Awaaz Do!

Thursday, 2 September 2010

പാടത്തെ പാട്ട്..! - A.FAISAL

ഇന്നത്തെ ധൃതിപ്പെട്ട ജീവിതത്തില്‍ നമ്മള്‍ ഓര്‍ക്കാന്‍ മറന്നു പോകുന്ന കുറെ നല്ല വരികള്‍, ചിന്തകള്‍....ഓരോ കൊയ്ത്തു പാട്ടുകളും ഓരോ കഥയാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...ഇന്ന് പിന്നെ പാടങ്ങള്‍ ഇല്ല, പിന്നെയല്ലേ പാട്ടുകള്‍... ഇത് സ്നേഹിക്കുന്നവര്‍ കുറച്ചു പേര്‍ മാത്രം... അവര്‍കൊക്കെ ഈ ലേഖനം സഹായമാകട്ടെ....



നന്നായി പറഞ്ഞിരിക്കുന്നു എല്ലാം.....


ആശംസകള്‍

Blog Address: http://sam-sa-ra.blogspot.com/

2 comments:

Faisal Alimuth said...

നന്ദി ,രവികുമാര്‍.

Sabu Hariharan said...

നല്ല പോസ്റ്റ്. പരിചയപ്പെടുത്തിയതിനു നന്ദി