വായിച്ചു.. നന്നായിട്ടുണ്ട്... പോലീസിനെ കണ്ടാല്‍ ആരായാലും ഒന്ന് മുട്ടിടിച്ചു നില്‍ക്കും.. എത്ര തന്നെ മുദ്രാവാക്യം വിളിച്ചാലും അത് "വെ" ഇത് "റെ"
കുറേ വിളിച്ചിട്ടുണ്ട് ഇതുപോലെ മുദ്രാവാക്യം, ഇഷ്ടമില്ലെങ്കില്‍ പോലും...
ആശംസകള്‍..
Blog Address: http://pkkusumakumari.blogspot.com/
സുഹൃത്തുക്കളുടെ ബ്ലോഗ് വായിച്ചിട്ട് എനിക്ക് തോന്നിയ കുറെ മണ്ടത്തരങ്ങള്‍ ഇവിടെ എഴുതുന്നു.... എതിര്‍പ്പുള്ളവര്‍ അറിയിക്കാന്‍ മടികണ്ടാ.... (Comments for my peers' posts... Any objections/suggessions, let me know...)
Awaaz Do!
Monday, 1 November 2010
തലയെണ്ണം - കുസുമം ആര്‍ പുന്നപ്ര
ബഹുജനം പലവിധം - Abdul Jishad
വളരെ നല്ലൊരു ഗവേഷണം നടത്തിയതായി കാണുന്നു.. എല്ലാ വിവരണവും കൊള്ളാം.. കുസുമം ആര്‍ പുന്നപ്ര പറഞ്ഞ പോലെ ഒരു പിഎച്ഡിക്ക് നല്ല സ്കോപ് ഉണ്ട്..
ആശംസകള്‍...
Blog Address: http://jishad-cronic.blogspot.com/
ആശംസകള്‍...
Blog Address: http://jishad-cronic.blogspot.com/
മരം – കാട് – പക്ഷി - റ്റോംസ് കോനുമഠം
കവിത നന്നായിരിക്കുന്നു മാഷെ....
"മരം ഒരു വരം" എന്നത് നമ്മള്‍ മറന്നു പോകുകയാണ്... ഈ കലിയുഗത്തില്‍ മനുഷ്യന് വിലകല്പിക്കാത്ത സാഹചര്യത്തില്‍ ഈ ജനതയോട് മരത്തിന്റെ കാര്യം പറഞ്ഞാല്‍ അത് വെറുതെയാകും...
"ഇനിയുള്ളതെങ്കിലും സംരക്ഷിച്ചാല്‍ നന്ന്."
ഒരു മരത്തിനെ ആശ്രയിക്കുന്നത് എത്രയെത്രപേര്‍... അവരെ ഓര്‍ത്തെങ്കിലും...!!!
Blog address: http://www.thattakam.com/?p=532

തിരയൊടുങ്ങാത്ത കടല്‍ - lekshmi. lachu
നല്ലൊരു കവിതയാണ്... ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഒരു നിയോഗം... വിധിയെ പഴിക്കാനെ നമുക്ക് നിവര്‍ത്തിയുള്ളൂ...
" എ ഹിഡന്‍ ട്രൂത്ത് ബീഹൈന്ട് എവരി തിങ്ക്"
ആശംസകള്‍
Blog Address: http://lachuvitelokam.blogspot.com/2010/11/blog-post.html
" എ ഹിഡന്‍ ട്രൂത്ത് ബീഹൈന്ട് എവരി തിങ്ക്"
ആശംസകള്‍
Blog Address: http://lachuvitelokam.blogspot.com/2010/11/blog-post.html
Subscribe to:
Posts (Atom)