ഭാരം എന്നാ കവിതയിലൂടെ ജീവിത സത്യങ്ങളെ വിളിച്ചോതാന്‍ ശ്രമിച്ചിരിക്കുന്നു...കാറ്റിനായി കാത്തിരിക്കണം... കാത്തിരിന്നു ചിലപ്പോള്‍ മടുത്തവരാകും ജീവിതത്തെ ഭാരമായി കാണുന്നത്......
തീര്‍ത്ഥം എന്ന കവിത സമ്മിശ്രമായ അനുഭവമാണ് എനിക്ക് തന്നത്... ഗംഗാ ജലം അവസാനം നല്‍കുക എന്ന ഒരു രീതി നമ്മള്‍ പിന്തുടര്‍ന്ന് പോകുന്നു.... പക്ഷെ അത് കാരണം ഒരു മരണം ചിത്രീകരിച്ചതിനോട് പൂര്‍ണ്ണമായി യോജിക്കാനാവില്ല... ഇതില്‍ എനിക്ക് കാണാന്‍ സാധിക്കുന്നത് ചിന്തകളുടെ നല്ലൊരു ഒഴുക്ക് മാത്രം, അത് നല്ല വണ്ണം ചിത്രീകരിച്ചു....
മന്ത്രവാദി: ഇപ്പോഴത്തെ ഡൂഗിളി മന്ത്രവാദികള്‍ക്ക് ഒരടി... നന്നായി....
Blog Address: http://neehaarabindhukkal.blogspot.com/