ശ്രീ സാബുവിന്റെ കവിതകള്‍ ഓരോന്നും വ്യത്യസ്ത ആശയങ്ങള്‍ കൊണ്ട് രചിക്കപെട്ടവയാണ്.. അത് വിളിച്ചോതുന്ന മൂല്യങ്ങള്‍ വളരെ വലുതും...മറന്നു പോയ സേനാനികള്‍ക്ക് രചിച്ച നമ്മള്‍ തിരക്കിലാണ്, എന്ന കവിത വളരെ ലളിതവും മനോഹരവുമാണ്.മുഖം മൂടികള്‍ എന്ന കവിത വിളിച്ചോതുന്നത് ഇന്നത്തെ സമുദായത്തിന്റെ അവസ്ഥയെയാണ്...ചിറകിനടിയിലെ ചൂട് എന്ന കവിതയോ ഒരു കിളിയുടെ നിസ്വനം മനസ്സിലാക്കി രചിച്ചിരിക്കുന്നു...
ഒരു പുതിയ കഥയും വായിച്ചിരുന്നു...അതിലും സൗഹൃദം, പ്രണയം എന്നീ മുല്യങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു...
എന്റെ ആശംസകള്‍... തുടരുക....
Blog Address: http://neehaarabindhukkal.blogspot.com/
സുഹൃത്തുക്കളുടെ ബ്ലോഗ് വായിച്ചിട്ട് എനിക്ക് തോന്നിയ കുറെ മണ്ടത്തരങ്ങള്‍ ഇവിടെ എഴുതുന്നു.... എതിര്‍പ്പുള്ളവര്‍ അറിയിക്കാന്‍ മടികണ്ടാ.... (Comments for my peers' posts... Any objections/suggessions, let me know...)
Awaaz Do!
Tuesday, 14 December 2010
Palak - Duck Biriyani - Sreelakshmi
ഒരു പുതിയ പാചക ബ്ലോഗുമായി സുഹൃത്ത് തലപൊക്കിയിരിക്കുന്നു എന്ന് തോന്നുന്നു... സംഗതി ഞാനൊരു വെജ് ആയതു കൊണ്ട് കൂടുതലൊന്നും പറയാന്‍ പറ്റുന്നില്ല.. വിവരമുള്ളവര്‍ പറയട്ടെ...
അതുപോലെ ഒരു കണ്ടീഷന്‍ അപ്ലൈ കൊടുക്കൂ.. റിസ്ക് എടുക്കണ്ടാ.. (ചുമ്മാ പറഞ്ഞതാ...)
തുടരുക... ആശംസകള്‍...
Blog Address: http://lachu-unseen.blogspot.com/
അതുപോലെ ഒരു കണ്ടീഷന്‍ അപ്ലൈ കൊടുക്കൂ.. റിസ്ക് എടുക്കണ്ടാ.. (ചുമ്മാ പറഞ്ഞതാ...)
തുടരുക... ആശംസകള്‍...
Blog Address: http://lachu-unseen.blogspot.com/
ഓര്‍മ്മകളിലെ മധുരനൊമ്പരം - ജയിംസ് സണ്ണി പാറ്റൂര്‍
കവിത നന്നായി... ചിഹ്നങ്ങള്‍ കൂടിപ്പോയോ എന്നൊരു സംശയം.. അത് കാരണം ആശയം മുഴുവനാകുന്നില്ല..ഉദാഹരണത്തിന്: "അന്നു ഞാനെന്നുടെ
വാക്കുകളാല്‍" കഴിഞ്ഞ് ഒരു ചിഹ്നത്തിന്റെ ആവശ്യമില്ല..അതുപോലെ നിന്നെക്കുറിച്ച് എന്നതിന് ശേഷം ഒരു അര്‍ദ്ധവിരാമത്തിന്റെ ആവശ്യമുണ്ടോ?
പ്രണയത്തിന്റെ മാധുര്യത കവിത പ്രതിഫലിപ്പിക്കുന്നു..തുടരുക.. ആശംസകള്‍..!
Blog Address: http://kalochakal.blogspot.com/

നിദ്രയ്ക്കു മുന്‍പെ - Bijli
വരികളില്‍ മുഴുവനും വേദന വളരെ പ്രകടമായി കാണുന്നുണ്ട്.. ഉപയോഗിച്ച ഉപമകളും വളരെ നല്ലതാണ്..ഓര്‍മകള്‍ക്ക് മരണമുണ്ടോ എന്നറിയില്ല.. അതും അത്രയും വേണ്ടപെട്ടവരുടെ വിയോഗം നമ്മള്‍ എത്ര മറക്കാന്‍ ശ്രമിച്ചാലും കഴിയുമോ എന്ന് സംശയം...
കവിതയില്‍ പറഞ്ഞ "വല്മീകം" എന്താണ് എന്ന് മനസ്സിലായില്ല..
കവിത ഗദ്യ രൂപത്തിലെങ്കിലും ആശയം വളരെ നന്നായി പറഞ്ഞിരിക്കുന്നു... തുടരുക.. ആശംസകള്‍
Blog Address: http://thapasya11.blogspot.com/
കവിതയില്‍ പറഞ്ഞ "വല്മീകം" എന്താണ് എന്ന് മനസ്സിലായില്ല..
കവിത ഗദ്യ രൂപത്തിലെങ്കിലും ആശയം വളരെ നന്നായി പറഞ്ഞിരിക്കുന്നു... തുടരുക.. ആശംസകള്‍
Blog Address: http://thapasya11.blogspot.com/
Subscribe to:
Posts (Atom)