മഴയെ കുറിച്ച് നല്ലൊരു വിവരണമാണ്... കുറെ അറിയാത്ത കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു.. പുരാണ കഥകളിലെ മഴയെ പ്രതിപാദിച്ചത് നല്ലൊരു കാര്യാമാണ്... ആ വിഭാഗത്തില്‍ താങ്കളുടെ അറിവും അതില്‍ നിന്നും വായനക്കാര്‍ക്ക് മനസിലാകുന്നുണ്ട്... അഷ്ടമിരോഹണിനാളിലെ മഴ എല്ലാരും കേട്ടതാകും...
"മഴ രാഗമായ അമൃതവര്‍ഷിണിയെ കുറിച്ച് പറയാമായിരുന്നു എന്ന് എനിക്ക് തോന്നി"
നല്ലൊരു വിവരണം... ആശംസകള്‍
Blog Address: http://sujanika.blogspot.com/
സുഹൃത്തുക്കളുടെ ബ്ലോഗ് വായിച്ചിട്ട് എനിക്ക് തോന്നിയ കുറെ മണ്ടത്തരങ്ങള്‍ ഇവിടെ എഴുതുന്നു.... എതിര്‍പ്പുള്ളവര്‍ അറിയിക്കാന്‍ മടികണ്ടാ.... (Comments for my peers' posts... Any objections/suggessions, let me know...)
Awaaz Do!
Wednesday, 15 September 2010
രാഗം - ലേഖ
മനുഷ്യന്‍ അവനവന്റെ സുഖഭോഗങ്ങള്‍ക്കായി എല്ലാം ചെയ്തു കൂട്ടുന്നു... ഒടുവില്‍ തനിക്കു പറ്റിയ അമളിയെ ആലോചിച്ചു ദുഖിക്കുന്നു.... പ്രകൃതിയെ അളവില്ലാതെ ചൂഷണം ചെയ്യുന്നു....
"കതിരില്‍ വളം വെച്ചിട്ട് കാര്യമുണ്ടോ?" ആദ്യമേ ആലോചിക്കാമായിരുന്നു... ഇനിയെങ്കിലും...!!!
കവിത നന്നായിരിക്കുന്നു... ആശംസകള്‍.....
Blog Address: http://lekhayudekavithakal.blogspot.com/2010/09/blog-post.html

Open Thoughts - ഓപണ്‍ തോട്സ്
ഹൃദയത്തെ സ്പര്‍ശിച്ച നല്ലൊരു പോസ്റ്റ്.. ജീവിതം തുടങ്ങുന്ന ഈ പ്രായത്തില്‍ ഇങ്ങനെ സംഭവിക്കേണ്ടിയില്ലായിരുന്നു... അല്ലെങ്കിലും ഈ പ്രായത്തില്‍ എന്താ? ആര്‍ക്കും വരണ്ടാ ഈ അവസ്ഥ...
കാത്തിരിക്കുന്ന ബന്ധുകള്‍ക്ക് എത്രയും പെട്ടെന്ന് ഫലം ഉണ്ടാകട്ടെ.... വീണ്ടും ആ മനകരുത്തോടെ ആ വിദ്യാര്‍ഥിക്ക് സേവനം ചെയ്യാന്‍ കഴിയട്ടെ...
ഞാന്‍ പ്രാര്‍ഥിക്കുന്നു... ഇത് വായിക്കുന്നവരും....
Blog Address: http://my-open-thoughts.blogspot.com/

കുളിതെറ്റിയ ശോശാമ്മ - പേടിരോഗയ്യര്‍ C.B.I
കുളിതെറ്റിയ ശോശാമ്മ: നല്ലൊരു കഥയാണ്... ഓരോ വരികള്‍ വായിക്കുമ്പോഴും അത് ചിത്രീകരിക്കാന്‍ സാധിച്ചിരുന്നു.. അത് എഴുത്തിന്റെ നല്ലൊരു പ്ലസ് പോയിന്റ് ആണ്...
ഇന്ന് നാട്ടില്‍ നടക്കുന്ന സംഭവമാണ്... നമ്മുടെ ജനങ്ങളും മാധ്യമങ്ങളും അങ്ങനയാ, ഒരു പുതിയ സംഭവം വന്നാല്‍ എല്ലാരും അതിന്റെ പിന്നാലെ... അതുകൊണ്ട് തെറ്റ് ചെയ്യാന്‍ ആരും മടിക്കുന്നില്ല...
ശോശാമ്മയ്ക്ക് ഒരു ഫാന്‍സ് ക്ലബ് ഉണ്ടല്ലേ???
ആശംസകള്‍
Blog Address: http://rasikancbi.blogspot.com/2010/09/blog-post.html

കാവല്‍ നില്‍ക്കുന്നതിനേക്കാള്‍ നന്ന് കള്ളടിച്ച് ചാവുന്നത് - ബഷീര്‍ പി.ബി.വെള്ളറക്കാട്
ഇന്നത്തെ അവസ്ഥയെ വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു...
"ആര്‍ക്കാ നഷ്ടം.... ചാവുന്നവന്റെ കുടുംബത്തിനു.... അതിനു ഞങ്ങള്‍ക്ക് എന്താ?" ഇതാണ് നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ ഭാവം... വലിയൊരു പുഷ്പ ചക്രം വെച്ചിട്ടോ, ആകാശത് രണ്ടു വെടി പൊട്ടിച്ചിട്ടോ എന്ത് കാര്യം.... കരയുന്ന ഈ നാട്ടുകാര്‍ എത്ര ദിവസം കരയും? ഇതിന്റെ പേരില്‍ അന്വേഷണം, അതിന്റെ പേരില്‍ കുറെ കൈക്കൂലി, പിന്നീട് ഫയല് പൊടിയടിക്കുമ്പോള്‍ സ്റ്റോറിലേക്ക് ഒരേറ്... ഇതാണല്ലോ നമ്മുടെ രീതി....
ഇനി ജനത കണ്ണ് തുറക്കുന്നത്... ഇവര്‍ക്കത് നേരത്തെ ആകാമായിരുന്നു.... ആദ്യമായിട്ടല്ലലോ ഇത് നാം കാണുന്നത്.... അപ്പോള്‍ ജനതയും തയാറല്ല, ഈ ശീലം വിടാന്‍... എങ്കില്‍ ഇത് തുടരട്ടെ....അല്ലാതെന്തു ചെയ്യാനാ...???
നമ്മള്‍ നിസ്സഹായര്‍... ഒന്നുകില്‍ കുടിക്കുന്നവന്‍ നന്നാവണം... അല്ലെങ്കില്‍ കൊടുക്കുന്നവന്‍ നന്നാവണം....
ആശംസകള്‍
Blog Address: http://vellarakad.blogspot.com/2010/09/blog-post.html

മഷിത്തണ്ടിന്റെ വഴികളിലൂടെ - ഉമേഷ് പിലിക്കൊട്
സൂചികണിയാന്‍, വിറക്, പിന്കുറിപ്പ്: കവിതകള്‍ ഇഷ്ടപ്പെട്ടു... പോസ്റ്കാര്‍ഡിലെ പ്രണയം കൊള്ളാം...ഇന്ന് പോസ്റ്റ് കാര്‍ഡു ആരും ഉപയോഗിച്ച് കാണുന്നില്ല... തപാല്‍ മ്യൂസിയത്ത് പ്രദര്‍ശന വസ്തുവാണ്....
ചുരുക്കത്തില്‍ പറഞ്ഞാല്‍ ചെറിയാ വരികളില്‍ വലിയ കുറെ ആശയം....
ആശംസകള്‍......
Blog Address: http://umeshpilicode.blogspot.com/2010/09/blog-post.html#comments

A Walk With Subaida - Abdul Jishad
ജിഷാദ് പതിവ് പണി പറ്റിച്ചിട്ടുണ്ട്... വായനക്കാരുടെ ആകാംഷയെ കടത്തി വെട്ടി അവസാനം നര്‍മം കൊണ്ട് കഥ ഉപസംഹരിച്ചിരിക്കുന്നു...
തലകെട്ട് വായിച്ചപ്പോള്‍ ഏതോ ഒരു ഇന്റര്‍വ്യൂ ആണെന്ന് കരുതിയാ തുടങ്ങിയെ... എന്തായാലും നന്നായി....
മൂന്നു നാല് അക്ഷരതെറ്റുകള്‍ കണ്ടുവെങ്കിലും അത് സ്വാഭാവികം....
ആശംസകള്‍
Blog Address: http://jishad-cronic.blogspot.com/2010/09/walk-with-subaida.html

മെഴുകുതിരികള്‍ - ജയിംസ് സണ്ണി പാറ്റൂര്‍
ജീവിതത്തെ മെഴുകുതിരികളോട് ഉപമിച്ചിരിക്കുന്നു.... വളരെ നല്ല ചിന്തകള്‍...
.>> നിന്മേനിയിതെരിഞ്ഞു
തീരിലും ;പുനരുണ്ടാക്കാം<<
മനുഷ്യനും ഒരു പുനര്‍ജന്മം ഉണ്ടെന്നു കേട്ടിട്ടുണ്ട്... (തെളിയിച്ചില്ലെങ്കില്‍ പോലും)
ചില അഭിപ്രായങ്ങള്‍
രണ്ടാം പാദത്തില്‍ നാലാമത്തെ വരിയില്‍ ഒരു "ഉ" കാരം വിട്ടുപോയോ എന്നൊരു സംശയം... മൂന്നാം പാദത്തില്‍ മൂന്നാമത്തെ വരികള്‍ കൂടി ഇതുപോലെ ഒരു സ്വരം വിട്ടതായി തോന്നുന്നു....അവസാനത്തെ വരിയില്‍ ചോദ്യചിഹ്നം നല്‍കി അവസാനിപ്പിക്കാമായിരുന്നു....
ആശംസകള്‍
Blog Address: http://kalochakal.blogspot.com/2010/09/blog-post_15.html

Subscribe to:
Posts (Atom)