Awaaz Do!

Wednesday, 15 September 2010

Open Thoughts - ഓപണ്‍ തോട്സ്

ഹൃദയത്തെ സ്പര്‍ശിച്ച നല്ലൊരു പോസ്റ്റ്‌.. ജീവിതം തുടങ്ങുന്ന ഈ പ്രായത്തില്‍ ഇങ്ങനെ സംഭവിക്കേണ്ടിയില്ലായിരുന്നു... അല്ലെങ്കിലും ഈ പ്രായത്തില്‍ എന്താ? ആര്‍ക്കും വരണ്ടാ ഈ അവസ്ഥ...

കാത്തിരിക്കുന്ന ബന്ധുകള്‍ക്ക് എത്രയും പെട്ടെന്ന് ഫലം ഉണ്ടാകട്ടെ.... വീണ്ടും ആ മനകരുത്തോടെ ആ വിദ്യാര്‍ഥിക്ക് സേവനം ചെയ്യാന്‍ കഴിയട്ടെ...

ഞാന്‍ പ്രാര്‍ഥിക്കുന്നു... ഇത് വായിക്കുന്നവരും....

Blog Address: http://my-open-thoughts.blogspot.com/

2 comments:

OpenThoughts said...

ഇത് പോലെ ഒരു പാട് സുമനസ്സുകളുടെ പ്രതികരണങ്ങള്‍ ...
നന്ദിയുണ്ട് ശ്രീ. രവി,
വാക്കുകളുടെ ആത്മാര്‍ഥത തിരിച്ചറിയുന്നു ...

സസ്നേഹം,
ഓപണ്‍ തോട്സ്

OpenThoughts said...

ഇത് പോലെ ഒരു പാട് സുമനസ്സുകളുടെ പ്രതികരണങ്ങള്‍ ...
നന്ദിയുണ്ട് ശ്രീ. രവി,
വാക്കുകളുടെ ആത്മാര്‍ഥത തിരിച്ചറിയുന്നു ...

സസ്നേഹം,
ഓപണ്‍ തോട്സ്