ഇന്നത്തെ ധൃതിപ്പെട്ട ജീവിതത്തില്‍ നമ്മള്‍ ഓര്‍ക്കാന്‍ മറന്നു പോകുന്ന കുറെ നല്ല വരികള്‍, ചിന്തകള്‍....ഓരോ കൊയ്ത്തു പാട്ടുകളും ഓരോ കഥയാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...ഇന്ന് പിന്നെ പാടങ്ങള്‍ ഇല്ല, പിന്നെയല്ലേ പാട്ടുകള്‍... ഇത് സ്നേഹിക്കുന്നവര്‍ കുറച്ചു പേര്‍ മാത്രം... അവര്‍കൊക്കെ ഈ ലേഖനം സഹായമാകട്ടെ....
നന്നായി പറഞ്ഞിരിക്കുന്നു എല്ലാം.....
ആശംസകള്‍
Blog Address: http://sam-sa-ra.blogspot.com/
സുഹൃത്തുക്കളുടെ ബ്ലോഗ് വായിച്ചിട്ട് എനിക്ക് തോന്നിയ കുറെ മണ്ടത്തരങ്ങള്‍ ഇവിടെ എഴുതുന്നു.... എതിര്‍പ്പുള്ളവര്‍ അറിയിക്കാന്‍ മടികണ്ടാ.... (Comments for my peers' posts... Any objections/suggessions, let me know...)
Awaaz Do!
Thursday, 2 September 2010
മലയാളത്തിന് 2000 വര്‍ഷത്തെ പഴക്കഠ : പൗരാണിക ഭാഷപദവിക്ക് അ൪ഹഠ - Dinesh Menon
വളരെ നല്ലൊരു പോസ്റ്റാണ്... ആദ്യമായി തന്നെ അഭിനന്ദനങ്ങള്‍...
നമ്മുടെ പ്രവൃത്തിയാണ് നമ്മെ നാം ആകുന്നതു... ചില സുഹൃത്തുക്കള്‍ പറഞ്ഞ നയങ്ങള്‍ തള്ളി കളയാന്‍ ആകുന്നതല്ല... എന്റെ അഭിപ്രായത്തില്‍ ദൃശ്യ മാധ്യമങ്ങളാണ് ഭാഷയെ കൊല്ലുന്നത്.... ഏതെങ്കിലും അച്ചടി മാധ്യമോ, രചനകളോ മലയാള ഭാഷയെ കൊല്ലുന്നതായീ അറിയില്ല... ഉണ്ടെങ്കിലും വളരെ വിരളം....
തമിഴിനു ആ പദവി നല്‍കി എന്നാ വസ്തുത നമ്മള്‍ പറയുമ്പോള്‍ മനസിലാകേണ്ടത് അവര്‍ തങ്ങളുടെ മാതൃഭാഷയെ ഇത് പോലെ കൊല്ലാകൊല ചെയ്യുന്നില്ലലോ അതിലുപരി വളരെ സാധാരണമായി സംസാരിക്കുന്ന പദങ്ങള്‍ക്കു പോലും തമിഴ് പദങ്ങള്‍ അവര്‍ക്കുണ്ട്. ഉദാഹരണത്തിനായി "ബസ്" എന്നത് അവര്‍ക്ക് "പേരുന്ത്" എന്നാണ്... റെയില്‍വേ സ്റ്റേഷന്‍ അവര്‍ക്ക് "പുകൈ വണ്ടി നിലയം" കണ്ടക്ടര്‍ അവര്‍ക്ക് "നടതുതുനാര്‍" എന്നാണ്... ഇതെല്ലാം നമുക്കോ???? ആരെ പഴിക്കണം.... അറിയില്ല.......
ആശംസകള്‍!
Blog Address: http://dineshpanikkavetilmenon.blogspot.com/

സ്കൂള്‍ യൂണിഫോം - ജയിംസ് സണ്ണി പാറ്റൂര്‍
വളരെ വേദനിപ്പിക്കുന്ന വരികള്‍... ബാല്യത്തിലെ ഒരു കുട്ടിയുടെ നഷ്ടങ്ങള്‍ ഒരിക്കലും മായാതെ കിടക്കും എന്നതിന് ഉദാഹരണമാണ് ഈ കവിത...
ഇന്ന് പലസുഖഭോഗങ്ങളില്‍ നമ്മള്‍ മുഴുകുമ്പോളും ഇതുപോലെ നഷ്ട സ്വപ്നവുമായീ എത്രയെത്ര പേര്‍.... നിസ്സഹാരായ അവര്‍ക്ക് ഈ കവിത സമര്‍പ്പിക്കാം അല്ലെ?
ആശംസകള്‍!
Blog Address: http://kalochakal.blogspot.com/

ചേച്ചിപ്പെണ്ണും അനിയന്‍ ചെറുക്കനും - കുസുമം ആര്‍ പുന്നപ്ര
വളരെ താമസിച്ചാണ് ഇത് കണ്ടതെങ്കിലും അഭിപ്രായം രേഖപ്പെടുത്താതെ വയ്യ...
വളരെ വേദനാജനകമായ ഓര്‍മ്മകള്‍... ബന്ധങ്ങളുടെ മഴവില്‍ ഭംഗി എന്ന് പറയുന്നത് ഇതാണ്... കാണുന്നതിലും കൂടെയുല്ലതിലും ഒരു കാര്യമില്ല... ആശ്വാസമായ രണ്ടു വാക്ക്, അതിലുപരി ഒരിക്കലും വറ്റാത്ത സ്നേഹം, കൂടെയുണ്ട് എന്നാ തുണ...
ഇതിനൊക്കെ വയസ്സ് ഒരു ഫാക്ടര്‍ ആകുന്നതെയില്ല എന്ന് ഇത് വായിച്ചാല്‍ മനസിലാകും
തമിഴിലുള്ള നാല് വരികള്‍
"അന്പേ തുണൈ
അറിവേ തുണൈ
പാസം തുണൈ
നേസം തുണൈ"
തുടരുക.. എല്ലാ ഭാവുകങ്ങളും....
Blog Address: http://pkkusumakumari.blogspot.com/

പുതിയത് - സാബു എം എച്ച്
ആദ്യത്തെ നാല് വരികളിലൂടെ ആവശ്യവും അതിനു അവസരവും, രണ്ടാമത്തെ നാല് വരികളിലൂടെ ആശകള്‍ പങ്കുവെച്ചു... അവസാനത്തെ വരികളിലൂടെ ആത്മവിശ്വാസം പറഞ്ഞു തന്നു...
എന്തായാലും സ്വപ്‌നങ്ങള്‍ എല്ലാം പൂവണിയട്ടെ....
ആശംസകള്‍!
Blog Address: http://www.neehaarabindhukkal.blogspot.com/

മൊഫീല്‍ ഫോണ്‍.. ഫ്രിംഗ്.. ഫ്രിംഗ് - ഒഴാക്കന്‍.
ലേഖനം വായിച്ചു... നന്നായിരിക്കുന്നു...
ഇന്ന് മൊബൈല്‍ ഇല്ലാത്ത ജീവിതം അസാധ്യമാണ്... ഈ മൊബൈല്‍ ഉപയോഗത്തില്‍ തന്നെ എത്രയെത്ര ഗുണങ്ങള്‍... അതിനു നാഷണല്‍ നോമന്‍ക്ലെച്ചര്‍ കുറെ ഉണ്ട്.... ഒരു മിസ്സ് കാള്‍ അടിച്ചാല്‍. രണ്ടു മിസ്സ് കാള്‍ അടിച്ചാല്‍, ഒരു ബ്ലാങ്ക് മെസ്സേജ്... ഇങ്ങനെ എത്രയോ....
ഒന്നുമില്ലെങ്കിലും ഒഴാക്കാന്‍ പറഞ്ഞ പോലെ സമയം പോയില്ലെങ്കില്‍ വിളിച്ചു കത്തി വെക്കാമല്ലോ...
എഴുത്ത് തുടരുക... എല്ലാഭാവുകങ്ങളും.....
Blog Address: http://ozhakkan.blogspot.com/

മറയും മുന്‍പ് - ആര്‍. ശ്രീലതാ വര്‍മ്മ
നല്ലൊരു കവിതയാണ് ടീച്ചറെ...
കവിതയിലൂടെ ഒരു കാത്തിരിപ്പിന്റെ അല്ലെങ്കില്‍ പ്രതീക്ഷയുടെ കഥ പറയാന്‍ ശ്രമിക്കുന്നു... നല്ല വരികള്‍.... തുടരുക... ആശംസകള്‍......
Blog Address: http://nelambari.blogspot.com/

എന്റെ നീതി - കൊട്ടോട്ടിക്കാരന്‍...
നല്ല കവിത.... "സ്വന്തം കാര്യം സിന്ദാബാദ്" അല്ലെങ്കില്‍ "ദീപസ്തംഭം മഹാആശ്ചര്യം, നമ്മുക്ക് കിട്ടേണം പണം...."എന്ന ചൊല്ലുകളെ ഓര്‍ത്തു പോയി... ആരെ കൊന്നാല്‍ എന്താ... ഞാന്‍ നന്നായാല്‍ പോരെ... ഇതാണ് മനുഷ്യരുടെ ചിന്താഗതി... എല്ലാപേരെയും പഴിക്കുന്നില്ല.....
ആശംസകള്‍!
Blog Address: http://kottottikkavithakal.blogspot.com/
കൊച്ചുരവി

മരണത്തെ മടക്കിയയച്ച പാഠം - സ്റ്റീഫന്‍ ഹോക്കിങ്ങ്സ്. - മുഹമ്മദുകുട്ടി
ഇതുപോലൊരു വ്യക്തിയെ പരിചയപ്പെടുത്തിയതിനു വളരെ നന്ദി മാഷേ....അസാമാന്യ കഴിവുള്ള എത്രയോ പ്രതിഭകള്‍ ഇന്നും നാമറിയാതെയുണ്ട്..ജീവിതത്തില്‍ ഏതു പ്രതിസന്ധിയിലും തളരാതെ മുന്നോട്ടു പോകുന്നവര്‍.... .
അങ്ങനെയുള്ള ഒരാളെ പറ്റി അറിഞ്ഞതില്‍ സന്തോഷം...
ആശംസകള്‍
Blog Address: http://mohamedkutty.blogspot.com/

Subscribe to:
Posts (Atom)