സുഹൃത്തുക്കളുടെ ബ്ലോഗ് വായിച്ചിട്ട് എനിക്ക് തോന്നിയ കുറെ മണ്ടത്തരങ്ങള്‍ ഇവിടെ എഴുതുന്നു.... എതിര്‍പ്പുള്ളവര്‍ അറിയിക്കാന്‍ മടികണ്ടാ....
(Comments for my peers' posts... Any objections/suggessions, let me know...)
Awaaz Do!
Thursday, 2 September 2010
മറയും മുന്‍പ് - ആര്‍. ശ്രീലതാ വര്‍മ്മ
നല്ലൊരു കവിതയാണ് ടീച്ചറെ...
കവിതയിലൂടെ ഒരു കാത്തിരിപ്പിന്റെ അല്ലെങ്കില്‍ പ്രതീക്ഷയുടെ കഥ പറയാന്‍ ശ്രമിക്കുന്നു... നല്ല വരികള്‍.... തുടരുക... ആശംസകള്‍......
No comments:
Post a Comment