വളരെ വേദനിപ്പിക്കുന്ന വരികള്‍... ബാല്യത്തിലെ ഒരു കുട്ടിയുടെ നഷ്ടങ്ങള്‍ ഒരിക്കലും മായാതെ കിടക്കും എന്നതിന് ഉദാഹരണമാണ് ഈ കവിത...
ഇന്ന് പലസുഖഭോഗങ്ങളില്‍ നമ്മള്‍ മുഴുകുമ്പോളും ഇതുപോലെ നഷ്ട സ്വപ്നവുമായീ എത്രയെത്ര പേര്‍.... നിസ്സഹാരായ അവര്‍ക്ക് ഈ കവിത സമര്‍പ്പിക്കാം അല്ലെ?
ആശംസകള്‍!
Blog Address: http://kalochakal.blogspot.com/
1 comment:
പ്രിയപ്പെട്ട രവി നമുക്കെക്കയുള്ള
ജീവിത സൌഭാഗ്യങ്ങളുടെ കണികകള്‍
പോലുമില്ലാത്ത ജീവിതങ്ങള്‍ ഇവിടെഉണ്ട്.
എഴുതുവാനുള്ള എന്നിലെ അല്പഞ്ജാനത്തെ
അതിനായി ഞാന്‍ പ്രയോജനപ്പെടുത്തിയ
പ്പോള്‍ , ബൂലോകത്തിന്റെ വാതയാനങ്ങള്‍
അതിലേക്കു തുറന്നുതന്ന മഹാമനസ്കതക്ക്
മുന്നില്‍ വിനയാന്വിതനായി ഞാന്‍ കൈ
കൂപ്പുന്നു.
Post a Comment