മോഹിനിയാട്ടം എന്നാ കലാരൂപത്തെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്നൊരു ബ്ലോഗാണ് ശ്രീമതി നീനയുടെത്... പോസ്റ്റുകളില്‍ ഉടനീളം അന്വേഷണ തീവ്രത നമുക്ക് കാണാം...വളരെ റിസര്‍ച് ചെയ്തിട്ടുള്ള ശ്രമാഫലമായത് കൊണ്ട് ഇത് വായനക്കാര്‍ക്ക് പ്രയോജനം ചെയ്യും എന്നതില്‍ സംശയമില്ല...
മോഹിനിയാട്ടം എന്നാ കലാരൂപത്തിന് കേരളം നല്‍കുന്ന സംഭാവന വളരെ വലുതാണ്... എത്രയെത്ര പ്രഗല്പരായ കലാകാരന്മാര്‍.... അവരെക്കുറിച്ച് വരും പോസ്റ്റുകളില്‍ പറയണം എന്ന അപേക്ഷ കൂടിയുണ്ട്...
പെരുമാള്‍ ഭരണകാലത്തെ മോഹിനിയാട്ടം എന്ന ലേഖനത്തില്‍ അവസാന ഖണ്ഡികയില്‍ പറയുന്ന "സ്വാതിക്കുശേഷം ഭരണമേറ്റെടുത്ത ഉത്രാടം തിരുനാള്‍" ഉത്രം തിരുനാള്‍ അല്ലെ?
അതുപോലെ മഹാരാജ സ്വാതി തിരുനാളിന്റെ നാട് നീങ്ങലെ കുറിച്ച് വ്യത്യസ്തമായ പല അഭിപ്രായങ്ങളും നിലനില്‍കുന്നു...അകാലത്തില്‍ ആ പ്രതിഭ വിടപറഞ്ഞു എങ്കിലും ആ കാലയളവില്‍ രചിച്ച കാവ്യങ്ങള്‍ എന്ത് സുന്ദരം!!!
തുടരുക.... ആശംസകള്‍
Blog Address: http://lasyalayam.blogspot.com/
സുഹൃത്തുക്കളുടെ ബ്ലോഗ് വായിച്ചിട്ട് എനിക്ക് തോന്നിയ കുറെ മണ്ടത്തരങ്ങള്‍ ഇവിടെ എഴുതുന്നു.... എതിര്‍പ്പുള്ളവര്‍ അറിയിക്കാന്‍ മടികണ്ടാ.... (Comments for my peers' posts... Any objections/suggessions, let me know...)
Awaaz Do!
Wednesday, 6 October 2010
ആല്‍ബക്ഷതങ്ങള്‍ - റഷീദ് കോട്ടപ്പാടം
ഈ കലികാലത്ത് നടക്കുന്ന പ്രധാന സംഭവം...ആശയം വളരെ നന്നായിട്ടുണ്ട്... എത്രയും പെട്ടെന്ന് വഴിതെറ്റിക്കാന്‍ പറ്റിയ മാര്‍ഗമാണ്, ഈ പറഞ്ഞ വഴികള്‍...ഇതുപോലെ ഉറങ്ങാത്ത എത്രയോ അച്ഛനമ്മമാര്‍...ഇന്ന് ലോകം ഫാഷന് പുറകെ അല്ലെ?? നടക്കട്ടെ ഇങ്ങനെയും തുലയാം എന്ന് ഇവര്‍ നമുക്ക് മനസിലാക്കി തരുന്നു...
അന്നൊക്കെ അഭിനയം എന്നതൊരു കലയായി കണ്ടിരുന്നത്... ഇന്നത് "കല മാറി തേങ്ങ കുലയായി"
ഇതുപോലെ സമകാലീക പ്രസക്തിയുള്ള ലേഖനം പ്രതീക്ഷിക്കുന്നു....
ആശംസകള്‍
Blog Address: http://ayilakkunnu.blogspot.com/2010/09/blog-post_21.html
അന്നൊക്കെ അഭിനയം എന്നതൊരു കലയായി കണ്ടിരുന്നത്... ഇന്നത് "കല മാറി തേങ്ങ കുലയായി"
ഇതുപോലെ സമകാലീക പ്രസക്തിയുള്ള ലേഖനം പ്രതീക്ഷിക്കുന്നു....
ആശംസകള്‍
Blog Address: http://ayilakkunnu.blogspot.com/2010/09/blog-post_21.html
Subscribe to:
Posts (Atom)