ഒരു ഇടവേളയ്ക്കു ശേഷം ഇന്നാണ് കഥ വായിക്കുന്നത്... ഇന്ന് പലരും പറയാന്‍ തുടിച്ചു നില്‍കുന്ന കാലിക പ്രസക്തമുള്ള ചിന്തയാണ്.അത് വളരെ ശക്തിയായി തന്നെ പറഞ്ഞിരിക്കുന്നു.. അതിനു ആദ്യമായി നന്ദി...
തൂലിക തുമ്പിന്റെ ശക്തി പ്രതികരണത്തിന്റെ ഏറ്റവും വലിയൊരു വഴിയാണ്...
ഈ വിപത്ത് ഇല്ലാതാക്കാന്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിയും? കാണാം ആ കേമര്‍ ആരാണെന്ന്!!!
ആശംസകള്‍
Blog Address: http://pattepadamramji.blogspot.com/
സുഹൃത്തുക്കളുടെ ബ്ലോഗ് വായിച്ചിട്ട് എനിക്ക് തോന്നിയ കുറെ മണ്ടത്തരങ്ങള്‍ ഇവിടെ എഴുതുന്നു.... എതിര്‍പ്പുള്ളവര്‍ അറിയിക്കാന്‍ മടികണ്ടാ.... (Comments for my peers' posts... Any objections/suggessions, let me know...)
Awaaz Do!
Monday, 6 December 2010
ഇത്തിരിക്കുഞ്ഞന്‍ - പട്ടേപ്പാടം റാംജി
വസന്തം - വായാടി
കവിത വളരെ ലളിതം... എവിടെയും കടുകട്ടി പദങ്ങള്‍ ഒന്നും കണ്ടില്ല... അതുകൊണ്ട് വായിക്കുന്നവര്‍ക്കെല്ലാം മനസിലാകും...മിക്ക കവിതയിലെയുമുള്ള വായാടിയുടെ റൊമാന്‍സ് ഇതിലും ഉണ്ടല്ലോ...
ഒരു കവിത വിജയിക്കുന്നത് വായനക്കാരെ ആ പ്രസ്തുത കവിതാലോകത്ത് എത്തിപ്പിക്കുന്നതാണ്...അതില്‍ വായാടി വിജയിച്ചിരിക്കുകയാണ്...
കവിതയുടെ പൂക്കാലം ഇനി സുഗന്ധം നല്‍കട്ടെ...
ആശംസകളോടെ
Blog Address: http://vayady.blogspot.com/2010/12/blog-post.html

ആവര്‍ത്തനത്തിന്‍റ മുഖങ്ങള്‍ - കുസുമം ആര്‍ പുന്നപ്ര
കഥയുടെ ആശയം വളരെ നന്നായിരിക്കുന്നു.. തലമുറകളുടെ കഥ എന്ന് വേണമെങ്കില്‍ പറയാം...എനിക്കും ആ മുന്തിയ സ്കൂള്‍ പ്രയോഗത്തോട് യോജിക്കാന്‍ കഴിയുന്നില്ല...
കഥയിലെ ഭാഷ വളരെ നല്ലതായിരുന്നു...
പറയാന്‍ ഉദ്ദേശിച്ച സന്ദേശം വായനക്കാര്‍ക്ക് ലഭിക്കും...
ആശംസകള്‍
Blog Address: http://pkkusumakumari.blogspot.com/2010/12/blog-post.html?utm_source=feedburner&utm_medium=feed&utm_campaign=Feed%3A+kusumam+%28My+poems%29

മഴക്കവിതകള്‍ - Bijli
മഴ കവിതകള്‍ ഇഷ്ടപെടുന്നവര്‍ക്ക് വളരെ പ്രയോജനകരം...രണ്ടാമത്തെ കവിതയില്‍ കവയത്രി എന്തിനാണ് മഴയെ വെറുക്കാന്‍ കാരണങ്ങള്‍ തേടുന്നു എന്നൊരു സംശയം.
മൂന്നാമത്തെയും നാലാമത്തെയും കവിത ചെറുതെങ്കിലും വളരെ നല്ലൊരു ആശയം....
തുടരുക.. ആശംസകള്‍
Blog Address: http://thapasya11.blogspot.com/
മൂന്നാമത്തെയും നാലാമത്തെയും കവിത ചെറുതെങ്കിലും വളരെ നല്ലൊരു ആശയം....
തുടരുക.. ആശംസകള്‍
Blog Address: http://thapasya11.blogspot.com/
Subscribe to:
Posts (Atom)