നല്ലൊരു കഥയാണ്... കൂട്ടുകുടുംബ അവസ്ഥ ഇന്ന് വളരെ പരിമിതമാണല്ലോ... അത് കൊണ്ട് ആദ്യം വിചാരിച്ചു പതിവ് അടിപിടി കാണുമെന്നാണ്... പക്ഷെ ഒടുവില്‍ അതൊരു സ്വപ്നമായിരുന്നു.... ഇന്നും ഇതുപോലെ ജീവിക്കുന്ന എത്രയോ കുടുംബങ്ങള്‍ ഉണ്ട്...
ചുരുക്കി പറഞ്ഞാല്‍ കുടുംബ പശ്ചാത്തലം മുതല്‍ സ്വപ്നം വരെ വളരെ ഭംഗിയായി പറഞ്ഞു....
തുടരട്ടെ വായാടിയുടെ പിച്ചും പേയും....
എന്റെ ആശംസകള്‍
Blog Address: http://vayady.blogspot.com/
സുഹൃത്തുക്കളുടെ ബ്ലോഗ് വായിച്ചിട്ട് എനിക്ക് തോന്നിയ കുറെ മണ്ടത്തരങ്ങള്‍ ഇവിടെ എഴുതുന്നു.... എതിര്‍പ്പുള്ളവര്‍ അറിയിക്കാന്‍ മടികണ്ടാ.... (Comments for my peers' posts... Any objections/suggessions, let me know...)
Awaaz Do!
Thursday, 16 September 2010
സൂര്യനെ മോഹിച്ച പെണ്‍കുട്ടി - വായാടി
ആയിരത്തിയൊന്നാംരാവ് - Anees hassan
പമ്പരം: കൊള്ളാം.... ചെറിയ വരികളില്‍ വലിയൊരു ആശയം....
തര്‍ക്കം: സഞ്ചരിക്കുന്ന വഴികളില്‍ ഇതുപോലെ വളവുകള്‍ കുറെയുണ്ടാകും... അതില്‍ ഉടക്കി നില്‍കാതെ പോകുന്നവര്‍ ജീവിത വിജയം കാണുന്നു എന്ന് ചുരുക്കം... കവിത കൊള്ളാം....
കാമുകിയോട്: നല്ല വരികള്‍... പറഞ്ഞതെല്ലാം കൊള്ളാം....
ആശംസകള്‍
Blog Address: http://aneeshassan.blogspot.com/

വയലറ്റ് - ധന്യാദാസ്
നല്ല വരികള്‍.... ചിന്തകള്‍ക്ക് നല്ല ഒഴുക്കുണ്ട്...
പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ പലപ്പോഴും നമുക്ക് തരുന്നത് നഷ്ടസ്വപ്‌നങ്ങള്‍ മാത്രമാണ്... അതും അവര്‍ ഇഷ്ടപെടുന്ന കാര്യങ്ങള്‍ നമ്മുടെ മുന്‍പില്‍ വരുമ്പോഴാണ് ഇതുപോലെ.....
ആശംസകള്‍
Blog Address: http://dhanuhere4you.blogspot.com/2010/09/blog-post_16.html

ലക്ഷ്മണന്‍ പിടിച്ച അക്കാമ്മ പുലിവാല്‍ - രമേശ് അരൂര്‍
വായിച്ചു ചിരിച്ചു... അറബി രാജ്യത്ത് പോകുന്നവര്‍ക്ക് ഈ പോസ്റ്റ് ഉപകാരമാകും,,, അങ്ങനെ ഞാന്‍ ഒരു അറബി വാക്ക് പഠിച്ചു "അക്കാമ" :-)
ഇതുപോലെ എത്രയോപേര്‍ ഭാഷയറിയാതെ കഷ്ടപെടുന്നുണ്ട്... ജോലി അന്വേഷിച്ചു പോകുന്നവര്‍ ആ സ്ഥലത്തെ ഭാഷ പഠിക്കേണ്ടത് അത്യാവശ്യമാണ്.. പക്ഷെ ഈ അറബികള്‍ക്ക് ഇംഗ്ലീഷ് അറിയില്ലേ...
എങ്കില്‍ നമ്മുടെ അണ്ണന് ഈ അനുഭവം വരില്ലായിരുന്നു.....
ആശംസകള്‍
Blog Address: http://remesharoor.blogspot.com/2010/09/blog-post_16.html

നീഹാര ബിന്ദുക്കള്‍ - Sabu M H
പൂക്കള്‍: എഴുത്തിന്റെ പുറകിലുള്ള ചിന്തകള്‍ കൊള്ളാം...
വിരലുകള്‍: എഴുതിയത് ആരുടെ വിരലുകളെ കുറിച്ചാണ് എന്ന് അറിയില്ല... പൊതുവില്‍ മാനവരാശിയുടെ വിരലുകള്‍ എന്ന് പറയാം അല്ലെ... ഇന്ന് നടക്കുന്നതും ഈ പറഞ്ഞതൊക്കെയാണല്ലോ.... നാലഞ്ചു അക്ഷരതെറ്റുകള്‍ ഉണ്ടെങ്ങിലും വരികള്‍ മനോഹരം...
പുതുയ വിത്തുകള്‍: നല്ല വരികള്‍...പക്ഷെ മരണത്തെ ഭയന്ന് ജനിക്കാതിരിക്കാന്‍ പറ്റില്ലല്ലോ...?
Blog Address: http://neehaarabindhukkal.blogspot.com/

ബാല്യത്തിലേക്കൊരു മടക്കയാത്ര - റിയാസ്
ബാല്യത്തിലേക്ക് പോകാനുള്ള ആഗ്രഹം നടകട്ടെ... ഇത് വായിക്കുമ്പോള്‍ ജനകീയ കവി മുരുകന്‍ കാട്ടാക്കടയുടെ "മാവിന്‍ ചോട്ടിലെ" എന്ന് തുടങ്ങുന്ന ആ ഗാനം ഓര്‍ത്തു പോയി....
ഏതോ ഒരു സിനിമയില്‍ കേട്ടപോലെ "ജീവിതത്തിനും ഒരു "Rewind " ബട്ടണ്‍ ഉണ്ടെങ്കില്‍ എന്ത് നന്നായേനെ....
ആശംസകള്‍
Blog Address: http://mizhineer-thully.blogspot.com/2010/09/blog-post_16.html

ഇന്‍ ഫോകൈരളിയ്ക്ക് ഇമ്പത്തോടെ - കുസുമം ആര്‍ പുന്നപ്ര
കൈരളിക്കു സമര്‍പ്പിച്ച കവിത കൊള്ളാം... കവിതയില്‍ അറിയാതെ ഗദ്യരൂപം കടന്നു പോയോ എന്നൊരു സംശയം...
കൈരളിക്കു വേണ്ടി കൈത്തിരി കൊളുത്തീടാനാണോ എന്ന് എഴുതിയതാണോ, അല്ല കൊളിത്തിടാന്‍ എന്ന് തന്നെയാണോ എന്നൊരു സംശയം ഉദിച്ചു....
ആശംസകള്‍
Blog Address: http://pkkusumakumari.blogspot.com/

Subscribe to:
Posts (Atom)