പമ്പരം: കൊള്ളാം.... ചെറിയ വരികളില്‍ വലിയൊരു ആശയം....
തര്‍ക്കം: സഞ്ചരിക്കുന്ന വഴികളില്‍ ഇതുപോലെ വളവുകള്‍ കുറെയുണ്ടാകും... അതില്‍ ഉടക്കി നില്‍കാതെ പോകുന്നവര്‍ ജീവിത വിജയം കാണുന്നു എന്ന് ചുരുക്കം... കവിത കൊള്ളാം....
കാമുകിയോട്: നല്ല വരികള്‍... പറഞ്ഞതെല്ലാം കൊള്ളാം....
ആശംസകള്‍
Blog Address: http://aneeshassan.blogspot.com/
1 comment:
ഇപ്പോള്‍ കവിത വായിച്ചു.
കൊള്ളാം പമ്പരമാണ് കൂടുതല്ഷ്ടപ്പെട്ടത്
Post a Comment