ശൂന്യത: നിരാശ കാവ്യമാണ്... മനസ്സില്‍ കൊള്ളുന്ന വരികളാണ്...എനിക്ക് ഇഷ്ടപെട്ട വരികള്‍ ഇതാണ്:
>> മരണം കാത്തു നില്‍ക്കും
മൂക സാക്ഷിയായ് ചിത്തം<<
ആശസകള്‍
Blog Address: http://praviep.blogspot.com/2010/09/blog-post.html#comments
സുഹൃത്തുക്കളുടെ ബ്ലോഗ് വായിച്ചിട്ട് എനിക്ക് തോന്നിയ കുറെ മണ്ടത്തരങ്ങള്‍ ഇവിടെ എഴുതുന്നു.... എതിര്‍പ്പുള്ളവര്‍ അറിയിക്കാന്‍ മടികണ്ടാ.... (Comments for my peers' posts... Any objections/suggessions, let me know...)
Awaaz Do!
Tuesday, 5 October 2010
ശൂന്യത - താന്തോന്നി/Thanthonni
നീഹാര ബിന്ദുക്കള്‍ - Sabu M H
പ്രണയത്തില്‍ മുങ്ങി: നല്ലൊരു പ്രണയ കവിത...എഴുതുന്ന പേനയിലെ മഷിതീര്‍ന്നപ്പോള്‍ ചോരകൊണ്ട് എഴുതുന്നത് പ്രണയ തീവ്രത വരച്ചു കാട്ടുന്നു...
മതില്‍: നല്ലൊരു കവിത. വിരഹമാണോ പറയാന്‍ ഉദ്ദേശിച്ചത്...
മധുരം വിളമ്പുന്നവര്‍: നല്ല വരികള്‍...
ആവില്ലെനിക്ക്: പ്രേമം വരികളില്‍ നിറഞ്ഞു തുളുമ്പുന്നു...പറഞ്ഞ എല്ലാ ഉപമകളും നന്നായി...
Blog Address: http://neehaarabindhukkal.blogspot.com/2010/10/blog-post_3359.html

പ്രഭവ പര്‍വത്തില്‍ വിനീതനായി പ്രഭു - Abdulkader kodungallur
വളരെ നല്ലൊരു അനുഭവ കുറിപ്പാണ്... അല്‍ഷിമേഴ്സ് രോഗത്തെക്കുറിച്ച് വളരെ അധികം കേട്ടിട്ടില്ല....വളരെ സഹനശക്തിയും അര്‍പ്പണ മനോഭാവവും ഉള്ളവരെ ഇപ്പോള്‍ കിട്ടുക വളരെ പ്രയാസമാണ്....ഈശ്വരന്‍ യഥാര്‍ത്ഥത്തില്‍, അവരിലാണ് സ്ഥിതി ചെയ്യുന്നത്.... മറ്റുള്ളവരുടെ വേദന മനസിലാക്കാന്‍ ഉള്ളൊരു കഴിവ് എല്ലാവര്ക്കും ഉണ്ടായാല്‍ നന്ന്...
എഴുത്തിലെ ഭാഷ വളരെ നന്നായിട്ടുണ്ട്... ഇതുപോലെ കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് തല്കാലം നിര്‍ത്തുന്നു...
ആശംസകള്‍
Blog Address: http://akkotungallur.blogspot.com/2010/10/blog-post.html
എഴുത്തിലെ ഭാഷ വളരെ നന്നായിട്ടുണ്ട്... ഇതുപോലെ കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് തല്കാലം നിര്‍ത്തുന്നു...
ആശംസകള്‍
Blog Address: http://akkotungallur.blogspot.com/2010/10/blog-post.html
Subscribe to:
Posts (Atom)