വളരെ നല്ലൊരു അനുഭവ കുറിപ്പാണ്... അല്‍ഷിമേഴ്സ് രോഗത്തെക്കുറിച്ച് വളരെ അധികം കേട്ടിട്ടില്ല....വളരെ സഹനശക്തിയും അര്‍പ്പണ മനോഭാവവും ഉള്ളവരെ ഇപ്പോള്‍ കിട്ടുക വളരെ പ്രയാസമാണ്....ഈശ്വരന്‍ യഥാര്‍ത്ഥത്തില്‍, അവരിലാണ് സ്ഥിതി ചെയ്യുന്നത്.... മറ്റുള്ളവരുടെ വേദന മനസിലാക്കാന്‍ ഉള്ളൊരു കഴിവ് എല്ലാവര്ക്കും ഉണ്ടായാല്‍ നന്ന്...
എഴുത്തിലെ ഭാഷ വളരെ നന്നായിട്ടുണ്ട്... ഇതുപോലെ കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് തല്കാലം നിര്‍ത്തുന്നു...
ആശംസകള്‍
Blog Address: http://akkotungallur.blogspot.com/2010/10/blog-post.html
No comments:
Post a Comment