വായാടിയുടെ പുതിയ പോസ്റ്റ് വളരെ നന്നായിട്ടുണ്ട്...
ആദ്യമേ തന്നെ പറയാം, ഞാന്‍ ഇപ്പറഞ്ഞ മൂന്നു ഗ്രൂപ്പിലും അല്ല.. നാലാമത്തെ ഗ്രൂപ്പാണ്.. ഞാനെന്തിന് റിസ്ക് എടുക്കണം, അത് കാരണം ഇതുപോലുള്ള മെയിലുകള്‍ക്ക് ഒരു പ്രത്യേക ഫോള്‍ഡര്‍ വെച്ചിട്ടുണ്ട്.. അതില്‍ വലിച്ചിടും...
ഞാന്‍ ഈ ലിങ്ക് ബുക്ക്മാര്‍ക്ക് ചെയ്തോളാം... ആശംസകള്‍..
Blog Address: http://vayady.blogspot.com/2010/10/blog-post_26.html
സുഹൃത്തുക്കളുടെ ബ്ലോഗ് വായിച്ചിട്ട് എനിക്ക് തോന്നിയ കുറെ മണ്ടത്തരങ്ങള്‍ ഇവിടെ എഴുതുന്നു.... എതിര്‍പ്പുള്ളവര്‍ അറിയിക്കാന്‍ മടികണ്ടാ.... (Comments for my peers' posts... Any objections/suggessions, let me know...)
Awaaz Do!
Tuesday, 26 October 2010
ഉദ്ദിഷ്ടകാര്യസാധ്യത്തിന് ഉപകാരസ്മരണ - വായാടി
പത്രം-ഒരു പഠനോപകരണം - S.V.Ramanunni
ഇന്നത്തെ വിദ്യാഭ്യാസ രീതിയോട് പൂര്‍ണ്ണമായി യോജിക്കാന്‍ പലപ്പോഴും സാധിക്കുന്നില്ല. കുട്ടികളുടെ കഴിവിനെ അത് പരമാവധി പുഷ്ടിപ്പെടുത്തുന്നു. എങ്കിലും സിലബസ് വളരെ പരിതാപകരം... ഉദാഹരണത്തിന് ഇന്നത്തെ കുട്ടികളോട് "വൃത്തം" എന്താണ്, അല്ലെങ്കില്‍ പുഷ്പിതാഗ്രയുടെ ലക്ഷണം എന്നൊക്കെ ചോദിച്ചാല്‍ മിഴിച്ചു നില്‍ക്കും... ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം ഇന്നത്തെ ചരിത്ര പാഠപുസ്തകങ്ങളില്‍ ഉണ്ടോ എന്ന് സംശയവും...ആദ്യം ഇത് DPEP എന്ന് തലപൊക്കി, ഇപ്പോള്‍ ഇങ്ങനെയും... വിജയ ശതമാനം നോക്കിയാലും ഇത് വളരെ സ്പഷ്ടം...
വായന, എഴുത്ത്, മറ്റു കഴിവുകള്‍ അവയ്ക്ക് ലഭിക്കുന്ന പ്രോത്സാഹനം കൊള്ളാം.. പക്ഷെ പഠനത്തിന്റെ അന്തസത്ത എവിടെയെങ്കിലും ചോര്‍ന്നു പോകുന്നുണ്ടോ എന്നൊരു സംശയം പലപ്പോഴും തോന്നാറുണ്ട്....
നല്ലൊരു വിവരണം... ആശംസകള്‍...!!!
Blog Address: http://sujanika.blogspot.com/2010/10/blog-post_16.html

അയ്യപ്പന് ഒരു അന്ത്യോപചാരം - കുസുമം ആര്‍ പുന്നപ്ര
പ്രിയ കവിക്ക് നല്‍കിയ നല്ലൊരു ആദരാഞ്ജലി കവിതയിലൂടെ നല്‍കിയതിനു നന്ദി.. തെരുവിന്റെ കണ്ണുനീര്‍ കവിതയാക്കിയ പ്രിയ കവിക്ക് കണ്ണുനീര്‍ കൊണ്ട് എന്റെയും ആദരാഞ്ജലികള്‍..
വരികളില്‍ പ്രിയ കവി ഇനി ജീവിച്ചിരികട്ടെ.....
Blog Address: http://pkkusumakumari.blogspot.com/
വരികളില്‍ പ്രിയ കവി ഇനി ജീവിച്ചിരികട്ടെ.....
Blog Address: http://pkkusumakumari.blogspot.com/
മുതുകില്‍ മുറിവേറ്റ കവി - ജയിംസ് സണ്ണി പാറ്റൂര്‍
വളരെ ശക്തമായ വരികള്‍... പ്രിയ കവിയോടു സര്‍ക്കാര്‍ കാണിച്ച അനാദരവ് വളരെ കഷ്ടം... "മുകില്‍" പറഞ്ഞ പോലെ ഇനിമുതല്‍ എല്ലാവരുടെയും സൗകര്യം നോക്കി മരിക്കണം...
ഈശ്വരന്‍ പൊറുക്കട്ടെ...
പ്രിയ കവിക്ക് എന്റെ ആദരാഞ്ജലികള്‍
Blog Address: http://kalochakal.blogspot.com/2010/10/blog-post_24.html
ഈശ്വരന്‍ പൊറുക്കട്ടെ...
പ്രിയ കവിക്ക് എന്റെ ആദരാഞ്ജലികള്‍
Blog Address: http://kalochakal.blogspot.com/2010/10/blog-post_24.html
Subscribe to:
Posts (Atom)