Awaaz Do!

Tuesday, 26 October 2010

ഉദ്ദിഷ്ടകാര്യസാധ്യത്തിന്‌ ഉപകാരസ്മരണ - വായാടി

വായാടിയുടെ പുതിയ പോസ്റ്റ്‌ വളരെ നന്നായിട്ടുണ്ട്...

ആദ്യമേ തന്നെ പറയാം, ഞാന്‍ ഇപ്പറഞ്ഞ മൂന്നു ഗ്രൂപ്പിലും അല്ല.. നാലാമത്തെ ഗ്രൂപ്പാണ്.. ഞാനെന്തിന്‌ റിസ്ക് എടുക്കണം, അത് കാരണം ഇതുപോലുള്ള മെയിലുകള്‍ക്ക് ഒരു പ്രത്യേക ഫോള്‍ഡര്‍ വെച്ചിട്ടുണ്ട്.. അതില്‍ വലിച്ചിടും...

ഞാന്‍ ഈ ലിങ്ക് ബുക്ക്മാര്‍ക്ക് ചെയ്തോളാം... ആശംസകള്‍..

Blog Address: http://vayady.blogspot.com/2010/10/blog-post_26.html

1 comment:

Vayady said...

എന്റെ പോസ്റ്റിന്റെ ലക്ഷ്യം മനസ്സിലാക്കിയതിന്‌ താങ്ക്‌സ് രവി. അന്ധവിശ്വാസം പരത്തുന്നവര്‍ക്കിട്ട് ഒരു ചെറിയ കൊട്ട്. അത്രയെ ഈ പോസ്റ്റ് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചുള്ളു. എനിക്ക് തരുന്ന ഈ പ്രോല്‍‌സാഹനത്തിന്‌ ഒരിക്കല്‍ കൂടി നന്ദി.