Awaaz Do!

Monday, 1 November 2010

തിരയൊടുങ്ങാത്ത കടല്‍ - lekshmi. lachu

നല്ലൊരു കവിതയാണ്... ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഒരു നിയോഗം... വിധിയെ പഴിക്കാനെ നമുക്ക് നിവര്‍ത്തിയുള്ളൂ...

" എ ഹിഡന്‍ ട്രൂത്ത്‌ ബീഹൈന്ട് എവരി തിങ്ക്‌"


ആശംസകള്‍

Blog Address: http://lachuvitelokam.blogspot.com/2010/11/blog-post.html

1 comment:

lekshmi. lachu said...

നന്ദി രവി..എന്‍റെ കവിത നല്ലതായി തിരഞ്ഞെടുത്തതില്‍..ഇതിനു മുന്‍പും തിരഞ്ഞെടുത്തിരുന്നു
ഈ പ്രോത്സാഹനത്തിനു നന്ദി.