ഒരു വ്യത്യസ്ത അനുഭവമാണ് ഇന്നത്തെ കഥ... ഒരു ബാലസാഹിത്യം ഞാന്‍ ആദ്യമായാണ് ബ്ലോഗില്‍ വായിക്കുന്നത്... വായിച്ചു രസിച്ചു..! കളിക്കുടുക്കയ്ക്കോ ബാലമംഗളത്തിലോ, തളിര് മാസികയിലോ അയക്കണം... ഇവിടെ ബ്ലോഗില്‍ നേരിട്ടുള്ള കുട്ടികളുടെ വായന എത്ര പ്രാവര്‍ത്തികം എന്നറിയില്ല... വായിക്കുന്നവര്‍ എത്ര പേര്‍ ഇത് പറയും എന്നും അറിയില്ല..
നല്ലൊരു ഉപദേശം ഇതിലുണ്ട്.. അപ്പോള്‍ അയക്കുമല്ലോ..
ആശംസകള്‍.
Blog Address: http://pkkusumakumari.blogspot.com/
നല്ലൊരു ഉപദേശം ഇതിലുണ്ട്.. അപ്പോള്‍ അയക്കുമല്ലോ..
ആശംസകള്‍.
Blog Address: http://pkkusumakumari.blogspot.com/