കവിക്ക് കാറ്റിനോട് തോന്നുന്ന പ്രേമം കൊള്ളാം....വ്യത്യസ്തമായ ഒരു ചിന്തയാണ്...
നിഷ്കളങ്കത, അവതരണം നന്നായി....
ഇതുപോലെ കാറ്റുകള്‍ ഇനിയും വീശട്ടെ, ആയിരത്തിയൊന്നാം രാവില്‍...
ആശംസകള്‍
Blog Address: http://aneeshassan.blogspot.com/2010/10/blog-post.html#comments
സുഹൃത്തുക്കളുടെ ബ്ലോഗ് വായിച്ചിട്ട് എനിക്ക് തോന്നിയ കുറെ മണ്ടത്തരങ്ങള്‍ ഇവിടെ എഴുതുന്നു.... എതിര്‍പ്പുള്ളവര്‍ അറിയിക്കാന്‍ മടികണ്ടാ.... (Comments for my peers' posts... Any objections/suggessions, let me know...)
Awaaz Do!
Sunday, 3 October 2010
ശിക്കാരി - Abdul Jishad
ബൂലോകത്തെ ഇളക്കി മറിക്കുന്ന കണ്ണൂരാന്‍ എന്നാ വ്യക്തിയെ കുറിച്ചുള്ള വിവരണം കൊള്ളാം.... അഭിമുഖം നന്നായി....
"വരാം, വരാതിരിക്കാം.....വരുമെന്ന് പ്രതീക്ഷിക്കാം...."
എന്തായാലും ഉദ്ദിഷ്ട കാര്യം നടന്നു.... ഇനിയാരാണ് അടുത്ത suit ?
ആശംസകള്‍
Blog address: http://jishad-cronic.blogspot.com/
"വരാം, വരാതിരിക്കാം.....വരുമെന്ന് പ്രതീക്ഷിക്കാം...."
എന്തായാലും ഉദ്ദിഷ്ട കാര്യം നടന്നു.... ഇനിയാരാണ് അടുത്ത suit ?
ആശംസകള്‍
Blog address: http://jishad-cronic.blogspot.com/
അമ്മയും കുഞ്ഞും - ജയിംസ് സണ്ണി പാറ്റൂര്‍
വളരെ നല്ലൊരു കവിത....ചിന്തകള്‍ക്ക് നല്ലൊരു ഒഴുക്കുണ്ട്....ജീവിതയാത്രയില്‍ ഒരമ്മയ്ക്കും കുഞ്ഞിനും ഇടയില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും പറഞ്ഞിരിക്കുന്നു....മാതൃ സ്നേഹത്തിനു നല്ലൊരു കവിത എന്ന് തന്നെ പറയാം....
ആശംസകള്‍
Blog Address: http://kalochakal.blogspot.com/2010/10/blog-post.html
ആശംസകള്‍
Blog Address: http://kalochakal.blogspot.com/2010/10/blog-post.html
പ്രണയ നിലാവില്‍.... - വായാടി
ഗദ്യരൂപത്തില്‍ കവിത തോന്നുന്നെങ്കിലും ആശയം കൊള്ളാം....
ചെറിയ അഭിപ്രായം. മൂന്നാം പാദത്തില്‍ അവസാനത്തെ വരിയില്‍ "കാണാം" എന്ന് വേണ്ടാ... അത് കവിതയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു....
ഇടയ്ക്കിടെ ഇങ്ങനെ കവിതകള്‍ നിലാവായി ഉദിക്കുന്നതും കൊള്ളാം....
ആശംസകള്‍
Blog address: http://vayady.blogspot.com/2010/10/blog-post.html

Subscribe to:
Posts (Atom)