Awaaz Do!

Sunday, 3 October 2010

പ്രണയ നിലാവില്‍.... - വായാടി

ഗദ്യരൂപത്തില്‍ കവിത തോന്നുന്നെങ്കിലും ആശയം കൊള്ളാം....

ചെറിയ അഭിപ്രായം. മൂന്നാം പാദത്തില്‍ അവസാനത്തെ വരിയില്‍ "കാണാം" എന്ന് വേണ്ടാ... അത് കവിതയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു....

ഇടയ്ക്കിടെ ഇങ്ങനെ കവിതകള്‍ നിലാവായി ഉദിക്കുന്നതും കൊള്ളാം....

ആശംസകള്‍
Blog address: http://vayady.blogspot.com/2010/10/blog-post.html

2 comments:

കുസുമം ആര്‍ പുന്നപ്ര said...

വായിച്ചു. കൊള്ളാം

Vayady said...

ഈ പ്രോല്‍‌സാഹനത്തിനും നിര്‍ദ്ദേശത്തിനും ഒരുപാട് നന്ദി.