മിക്കവാറുമുള്ള എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഈ അനുഭവം തന്നെയായിരിക്കും...വരും കാലത്ത് ഇത് ഒഴിവാക്കുക എന്നത് പ്രവര്‍തികമാണോ എന്ന് അറിയില്ല..അല്ലെങ്കിലും ഈ കാലഘട്ടത്തില്‍ പ്രതികരണ ശേഷിയുള്ളവനെ പ്രഹരിച്ചു നിര്‍ത്താനുള്ള ഫോര്‍മുലകള്‍ എത്രയോ സജീവം.
"നാടോടുമ്പോള്‍ നടുവേ ഓടുക, പിന്നെ തിരിഞ്ഞോട്ടും നോക്കരുത്" അല്ലെങ്കില്‍ നമ്മള്‍ ഒറ്റപ്പെടും എന്നതില്‍ സംശയമില്ല..
അറിഞ്ഞത് ഇത്രയുമെങ്കില്‍, അറിയാത്തതോ???
നല്ല രചന.. ആശംസകള്‍
Blog Address: http://pkkusumakumari.blogspot.com/2010/11/blog-post_16.html?utm_source=feedburner&utm_medium=feed&utm_campaign=Feed%3A+kusumam+%28My+poems%29
സുഹൃത്തുക്കളുടെ ബ്ലോഗ് വായിച്ചിട്ട് എനിക്ക് തോന്നിയ കുറെ മണ്ടത്തരങ്ങള്‍ ഇവിടെ എഴുതുന്നു.... എതിര്‍പ്പുള്ളവര്‍ അറിയിക്കാന്‍ മടികണ്ടാ.... (Comments for my peers' posts... Any objections/suggessions, let me know...)
Awaaz Do!
Monday, 22 November 2010
പെട്ടുപോകുന്നവര്‍ - കുസുമം ആര്‍ പുന്നപ്ര
ആത്മാവിഷ്‌കാരത്തിന്റെ വിഹായസ്സിലേക്ക് - വായാടി
"ക്ഷര" മില്ലാത്തത് അക്ഷരം, ആ അക്ഷരത്തെ കുറിച്ചുള്ള നല്ല ഒരു രചനയാണ്...എല്ലാ സുഹൃത്തുക്കളും പറഞ്ഞ പോലെ അക്ഷരങ്ങള്‍ അഗ്നിയാണ്.
പലപ്പോഴും ഞാന്‍ വായാടിയില്‍ കാണുന്ന നല്ലൊരു കാര്യം, തിരെഞ്ഞെടുക്കുന്ന വിഷയത്തിലാണ്... അതിനു എന്റെ അഭിനന്ദനങ്ങള്‍...
കൂടെ ഈ ബൂലോകത്ത് പിച്ചും പേയും പറഞ്ഞു ഒരു വര്‍ഷമായത്തിന്റെ നിറവില്‍ എന്റെയും
ആശംസകള്‍....!
സസ്നേഹം
Blog Address: http://vayady.blogspot.com/2010/11/blog-post.html
പലപ്പോഴും ഞാന്‍ വായാടിയില്‍ കാണുന്ന നല്ലൊരു കാര്യം, തിരെഞ്ഞെടുക്കുന്ന വിഷയത്തിലാണ്... അതിനു എന്റെ അഭിനന്ദനങ്ങള്‍...
കൂടെ ഈ ബൂലോകത്ത് പിച്ചും പേയും പറഞ്ഞു ഒരു വര്‍ഷമായത്തിന്റെ നിറവില്‍ എന്റെയും
ആശംസകള്‍....!
സസ്നേഹം
Blog Address: http://vayady.blogspot.com/2010/11/blog-post.html
മകനോട് - ലീല എം ചന്ദ്രന്‍
ആദ്യം തന്നെ ഇത്രയും വരികള്‍ എഴുതിയതിനു അഭിനന്ദനങ്ങള്‍.. ഒരു മകനോട് അമ്മക്ക് പറയാനുള്ള കാര്യങ്ങളെല്ലാം നന്നായി അവതരിപ്പിച്ചിരിക്കുന്നു..
"മകനേ,ഇതമ്മതന്‍ അന്ത്യാഭിലാഷം നീ,
സാക്ഷാത്കരിക്കുക മോക്ഷമേകീടുക"
(ഈ അമ്മയുടെ അഭിലാഷം നമുക്ക് സഫലമാക്കാം)
ആശംസകളോടെ
Blog Address: http://leelamchandran.blogspot.com/
"മകനേ,ഇതമ്മതന്‍ അന്ത്യാഭിലാഷം നീ,
സാക്ഷാത്കരിക്കുക മോക്ഷമേകീടുക"
(ഈ അമ്മയുടെ അഭിലാഷം നമുക്ക് സഫലമാക്കാം)
ആശംസകളോടെ
Blog Address: http://leelamchandran.blogspot.com/
"നിലാമഴ പോലെ വന്നു തീ വെയില്‍ പെയ്യിച്ചു പോകുന്നവര്‍" - സുനില്‍ പെരുമ്പാവൂര്‍
വളരെ നല്ല കവിതയാണ്.. കവിതയിലൂടെ ജീവിത സത്യം നല്ലപോലെ പറഞ്ഞിരിക്കുന്നു... എത്രയോ വേരുറച്ച ബന്ധങ്ങള്‍ ഒടുവില്‍ വേരിളകി മറയുമ്പോള്‍ നഷ്ടപ്പെടല്‍ വളരെ സ്വാഭാവികം... പിന്നെയെല്ലാം നല്ല ഓര്‍മ്മകള്‍....
ആശംസകള്‍
Blog Address: http://saradhanilav.blogspot.com/2010/11/blog-post.html
ആശംസകള്‍
Blog Address: http://saradhanilav.blogspot.com/2010/11/blog-post.html
Subscribe to:
Posts (Atom)