Awaaz Do!

Monday, 22 November 2010

മകനോട് - ലീല എം ചന്ദ്രന്‍

ആദ്യം തന്നെ ഇത്രയും വരികള്‍ എഴുതിയതിനു അഭിനന്ദനങ്ങള്‍.. ഒരു മകനോട്‌ അമ്മക്ക് പറയാനുള്ള കാര്യങ്ങളെല്ലാം നന്നായി അവതരിപ്പിച്ചിരിക്കുന്നു..

"മകനേ,ഇതമ്മതന്‍ അന്ത്യാഭിലാഷം നീ,
സാക്ഷാത്കരിക്കുക മോക്ഷമേകീടുക"

(ഈ അമ്മയുടെ അഭിലാഷം നമുക്ക് സഫലമാക്കാം)

ആശംസകളോടെ


Blog Address: http://leelamchandran.blogspot.com/

1 comment:

ജന്മസുകൃതം said...

ഇതില്‍ പുതുമ യുണ്ടല്ലോ .നമ്മളിടുന്ന കമന്റിനു മാത്രമായി ഒരു സ്ഥലം .അനുകരണീയം തന്നെ.
ബന്ധപ്പെട്ട ബ്ലോഗിലേയ്ക്ക്‌ എത്തിപ്പെടാനും സൗകര്യം.
അനുകരണം അഭിനന്ദനത്തിന്റെ ശരി യായ രൂപമാണ്,
ഈ സംരഭം ഞാനും അനുകരിക്കുന്നതാണ് .ആശംസകളോടെ....