Awaaz Do!

Monday, 22 November 2010

ആത്മാവിഷ്‌കാരത്തിന്റെ വിഹായസ്സിലേക്ക് - വായാടി

"ക്ഷര" മില്ലാത്തത് അക്ഷരം, ആ അക്ഷരത്തെ കുറിച്ചുള്ള നല്ല ഒരു രചനയാണ്...എല്ലാ സുഹൃത്തുക്കളും പറഞ്ഞ പോലെ അക്ഷരങ്ങള്‍ അഗ്നിയാണ്.

പലപ്പോഴും ഞാന്‍ വായാടിയില്‍ കാണുന്ന നല്ലൊരു കാര്യം,  തിരെഞ്ഞെടുക്കുന്ന വിഷയത്തിലാണ്... അതിനു എന്റെ അഭിനന്ദനങ്ങള്‍...

കൂടെ ഈ ബൂലോകത്ത് പിച്ചും പേയും പറഞ്ഞു ഒരു വര്‍ഷമായത്തിന്റെ നിറവില്‍ എന്റെയും

ആശംസകള്‍....!

സസ്നേഹം

Blog Address: http://vayady.blogspot.com/2010/11/blog-post.html

2 comments:

Vayady said...

ആശംസയ്ക്കും, നല്ല വാക്കുകള്‍ക്കും ഒരുപാടൊരുപാട് നന്ദി.

ഭാനു കളരിക്കല്‍ said...

എന്റേയും ആശംസകള്‍ ഈ നല്ല വാക്കുകള്‍ക്ക്‌