കവിത നന്നായിരിക്കുന്നു മാഷെ....
"മരം ഒരു വരം" എന്നത് നമ്മള്‍ മറന്നു പോകുകയാണ്... ഈ കലിയുഗത്തില്‍ മനുഷ്യന് വിലകല്പിക്കാത്ത സാഹചര്യത്തില്‍ ഈ ജനതയോട് മരത്തിന്റെ കാര്യം പറഞ്ഞാല്‍ അത് വെറുതെയാകും...
"ഇനിയുള്ളതെങ്കിലും സംരക്ഷിച്ചാല്‍ നന്ന്."
ഒരു മരത്തിനെ ആശ്രയിക്കുന്നത് എത്രയെത്രപേര്‍... അവരെ ഓര്‍ത്തെങ്കിലും...!!!
Blog address: http://www.thattakam.com/?p=532
No comments:
Post a Comment