നല്ലൊരു കഥയാണ്... കൂട്ടുകുടുംബ അവസ്ഥ ഇന്ന് വളരെ പരിമിതമാണല്ലോ... അത് കൊണ്ട് ആദ്യം വിചാരിച്ചു പതിവ് അടിപിടി കാണുമെന്നാണ്... പക്ഷെ ഒടുവില്‍ അതൊരു സ്വപ്നമായിരുന്നു.... ഇന്നും ഇതുപോലെ ജീവിക്കുന്ന എത്രയോ കുടുംബങ്ങള്‍ ഉണ്ട്...
ചുരുക്കി പറഞ്ഞാല്‍ കുടുംബ പശ്ചാത്തലം മുതല്‍ സ്വപ്നം വരെ വളരെ ഭംഗിയായി പറഞ്ഞു....
തുടരട്ടെ വായാടിയുടെ പിച്ചും പേയും....
എന്റെ ആശംസകള്‍
Blog Address: http://vayady.blogspot.com/
3 comments:
ഞാന്‍ വായിച്ചു. ഒരുപാടിഷ്ടപ്പെട്ടു.
എന്റെ ഈ പോസ്റ്റിനെ കുറിച്ചെഴുതിയ നല്ല വാക്കുകള്‍ക്ക് വളരെ നന്ദി. വായനക്കാര്‍ ഈ പോസ്റ്റിനെ എങ്ങിനെ സ്വീകരിക്കുമെന്ന് എനിക്ക് ആശങ്കയുണ്ടായിരിന്നു. പക്ഷേ രവി ഉള്‍പ്പടെ പലര്‍ക്കും ഇത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ഇനിയും ഞാന്‍ ഇത്തരം പൊട്ട കഥകള്‍ എഴുതിയാല്‍ അതിനുത്തരവാദി ഞാനല്ല നിങ്ങളൊക്കെ തന്നെയാണ്. :)
അഹങ്കാരമില്ലാത്ത വായാടി...
Post a Comment