Awaaz Do!

Monday, 6 December 2010

മഴക്കവിതകള്‍ - Bijli

മഴ കവിതകള്‍ ഇഷ്ടപെടുന്നവര്‍ക്ക് വളരെ പ്രയോജനകരം...രണ്ടാമത്തെ കവിതയില്‍ കവയത്രി എന്തിനാണ് മഴയെ വെറുക്കാന്‍ കാരണങ്ങള്‍ തേടുന്നു എന്നൊരു സംശയം.

മൂന്നാമത്തെയും നാലാമത്തെയും കവിത ചെറുതെങ്കിലും വളരെ നല്ലൊരു ആശയം....

തുടരുക.. ആശംസകള്‍

Blog Address: http://thapasya11.blogspot.com/

1 comment:

Anonymous said...

ഒരുപാട് സന്തോഷം തോന്നി ...ഈ അംഗീകാരത്തിനു നന്ദി..രവിജീ..രണ്ടാമത്തെ കവിതയില്‍ മഴ എന്നത്..ഒരു പ്രയോഗം മാത്രമായിരുന്നു..
അവിടെ മഴ മറ്റെന്തിനോ പകരം ആയിരുന്നു..ഒരുപക്ഷെ പ്രണയം ആവാം...അല്ലെങ്കില്‍..മറ്റാരോ..
ഒരിക്കല്‍ ക്കൂടി..നന്ദി.പറയുന്നു
.എന്റെ കവിതകളെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍..