കവിത വളരെ ലളിതം... എവിടെയും കടുകട്ടി പദങ്ങള്‍ ഒന്നും കണ്ടില്ല... അതുകൊണ്ട് വായിക്കുന്നവര്‍ക്കെല്ലാം മനസിലാകും...മിക്ക കവിതയിലെയുമുള്ള വായാടിയുടെ റൊമാന്‍സ് ഇതിലും ഉണ്ടല്ലോ...
ഒരു കവിത വിജയിക്കുന്നത് വായനക്കാരെ ആ പ്രസ്തുത കവിതാലോകത്ത് എത്തിപ്പിക്കുന്നതാണ്...അതില്‍ വായാടി വിജയിച്ചിരിക്കുകയാണ്...
കവിതയുടെ പൂക്കാലം ഇനി സുഗന്ധം നല്‍കട്ടെ...
ആശംസകളോടെ
Blog Address: http://vayady.blogspot.com/2010/12/blog-post.html
1 comment:
തിരിച്ച് നന്ദി മാത്രം.
Post a Comment