Awaaz Do!

Thursday, 2 September 2010

മൊഫീല്‍ ഫോണ്‍.. ഫ്രിംഗ്.. ഫ്രിംഗ് - ഒഴാക്കന്‍.

ലേഖനം വായിച്ചു... നന്നായിരിക്കുന്നു...


ഇന്ന് മൊബൈല്‍ ഇല്ലാത്ത ജീവിതം അസാധ്യമാണ്... ഈ മൊബൈല്‍ ഉപയോഗത്തില്‍ തന്നെ എത്രയെത്ര ഗുണങ്ങള്‍... അതിനു നാഷണല്‍ നോമന്‍ക്ലെച്ചര്‍ കുറെ ഉണ്ട്.... ഒരു മിസ്സ്‌ കാള്‍ അടിച്ചാല്‍. രണ്ടു മിസ്സ്‌ കാള്‍ അടിച്ചാല്‍, ഒരു ബ്ലാങ്ക് മെസ്സേജ്... ഇങ്ങനെ എത്രയോ....

ഒന്നുമില്ലെങ്കിലും ഒഴാക്കാന്‍ പറഞ്ഞ പോലെ സമയം പോയില്ലെങ്കില്‍ വിളിച്ചു കത്തി വെക്കാമല്ലോ...

എഴുത്ത് തുടരുക... എല്ലാഭാവുകങ്ങളും.....

Blog Address: http://ozhakkan.blogspot.com/

1 comment:

ഒഴാക്കന്‍. said...

ബ്ലോഗ്‌ വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. അതിനെ കുറിച്ച് നാലുവരി താങ്കളുടെ ബ്ലോഗില്‍ കണ്ടപ്പോള്‍ അതിയായ സന്തോഷം.
തുടര്‍ന്നും വരുമെന്നും വായിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഓഴക്കന്‍