വളരെ നല്ലൊരു പോസ്റ്റാണ്... ആദ്യമായി തന്നെ അഭിനന്ദനങ്ങള്‍...
നമ്മുടെ പ്രവൃത്തിയാണ് നമ്മെ നാം ആകുന്നതു... ചില സുഹൃത്തുക്കള്‍ പറഞ്ഞ നയങ്ങള്‍ തള്ളി കളയാന്‍ ആകുന്നതല്ല... എന്റെ അഭിപ്രായത്തില്‍ ദൃശ്യ മാധ്യമങ്ങളാണ് ഭാഷയെ കൊല്ലുന്നത്.... ഏതെങ്കിലും അച്ചടി മാധ്യമോ, രചനകളോ മലയാള ഭാഷയെ കൊല്ലുന്നതായീ അറിയില്ല... ഉണ്ടെങ്കിലും വളരെ വിരളം....
തമിഴിനു ആ പദവി നല്‍കി എന്നാ വസ്തുത നമ്മള്‍ പറയുമ്പോള്‍ മനസിലാകേണ്ടത് അവര്‍ തങ്ങളുടെ മാതൃഭാഷയെ ഇത് പോലെ കൊല്ലാകൊല ചെയ്യുന്നില്ലലോ അതിലുപരി വളരെ സാധാരണമായി സംസാരിക്കുന്ന പദങ്ങള്‍ക്കു പോലും തമിഴ് പദങ്ങള്‍ അവര്‍ക്കുണ്ട്. ഉദാഹരണത്തിനായി "ബസ്" എന്നത് അവര്‍ക്ക് "പേരുന്ത്" എന്നാണ്... റെയില്‍വേ സ്റ്റേഷന്‍ അവര്‍ക്ക് "പുകൈ വണ്ടി നിലയം" കണ്ടക്ടര്‍ അവര്‍ക്ക് "നടതുതുനാര്‍" എന്നാണ്... ഇതെല്ലാം നമുക്കോ???? ആരെ പഴിക്കണം.... അറിയില്ല.......
ആശംസകള്‍!
Blog Address: http://dineshpanikkavetilmenon.blogspot.com/
No comments:
Post a Comment