Awaaz Do!

Tuesday, 14 December 2010

നീഹാര ബിന്ദുക്കൾ' - Sabu M H

ശ്രീ സാബുവിന്റെ കവിതകള്‍ ഓരോന്നും വ്യത്യസ്ത ആശയങ്ങള്‍ കൊണ്ട് രചിക്കപെട്ടവയാണ്.. അത് വിളിച്ചോതുന്ന മൂല്യങ്ങള്‍ വളരെ വലുതും...മറന്നു പോയ സേനാനികള്‍ക്ക് രചിച്ച നമ്മള്‍ തിരക്കിലാണ്, എന്ന കവിത വളരെ ലളിതവും മനോഹരവുമാണ്.മുഖം മൂടികള്‍ എന്ന കവിത വിളിച്ചോതുന്നത്‌ ഇന്നത്തെ സമുദായത്തിന്റെ അവസ്ഥയെയാണ്...ചിറകിനടിയിലെ ചൂട് എന്ന കവിതയോ ഒരു കിളിയുടെ നിസ്വനം മനസ്സിലാക്കി രചിച്ചിരിക്കുന്നു...

ഒരു പുതിയ കഥയും വായിച്ചിരുന്നു...അതിലും സൗഹൃദം, പ്രണയം എന്നീ മുല്യങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു...

എന്റെ ആശംസകള്‍... തുടരുക....

Blog Address: http://neehaarabindhukkal.blogspot.com/

1 comment:

Sabu Hariharan said...

പ്രിയപ്പെട്ട രവി,

നല്ല വാക്കുകൾക്ക്‌ നന്ദി പറയുന്നു.

ഐശ്വര്യം നിറഞ്ഞ ഒരു പുതിയ വർഷം ആശംസിക്കുന്നു.