Awaaz Do!

Tuesday, 14 December 2010

നിദ്രയ്ക്കു മുന്‍പെ - Bijli

വരികളില്‍ മുഴുവനും വേദന വളരെ പ്രകടമായി കാണുന്നുണ്ട്.. ഉപയോഗിച്ച ഉപമകളും വളരെ നല്ലതാണ്..ഓര്‍മകള്‍ക്ക് മരണമുണ്ടോ എന്നറിയില്ല.. അതും അത്രയും വേണ്ടപെട്ടവരുടെ വിയോഗം നമ്മള്‍ എത്ര മറക്കാന്‍ ശ്രമിച്ചാലും കഴിയുമോ എന്ന് സംശയം...

കവിതയില്‍ പറഞ്ഞ "വല്മീകം" എന്താണ് എന്ന് മനസ്സിലായില്ല..

കവിത ഗദ്യ രൂപത്തിലെങ്കിലും ആശയം വളരെ നന്നായി പറഞ്ഞിരിക്കുന്നു... തുടരുക.. ആശംസകള്‍


Blog Address: http://thapasya11.blogspot.com/

1 comment:

Anonymous said...

നന്ദി രവിജീ.വീണ്ടും..എന്റെ കവിതയെക്കുറിച്ചുള്ള അഭിപ്രായത്തിനു..നന്ദി..