വായിച്ചു ചിരിച്ചു പോയി... എനിക്ക് അറിയുന്ന ഒരു ഡോക്ടര്‍ ഇതുപോലയാ... അസുഖം പറഞ്ഞു പോയാല്‍ വലിയ മൂന്നു ആന ഭരണി നിറച്ചു മരുന്ന് കാണും... നീല കളര്‍ കുപ്പി, തവിട്ടു നിരത്തിലെ കുപ്പി, പിന്നെയൊരു മഞ്ഞ നിറം. പുള്ളി എല്ലാ പരിശോടനൈക്ക് ശേഷവും നമ്മളോട് ചോദിക്കും... ഇതു കളര്‍ ഇഷ്ടമാണെന്ന്... പറയുന്ന കളറില്‍ നിന്നും രണ്ടു ഔണ്‍സുതരും....പിന്നെ വേറൊരു മഹാന്‍ മുമ്പില്‍ ഒരു ബുക്ക് വെച്ചിട്ടുണ്ട്.... സിമ്പ്ടംസ് നോക്കി അതില്‍ പറയുന്ന മരുന്ന് ലഭിക്കും.... :-)
തുടരട്ടെ....
Address: http://neehaarabindhukkal.blogspot.com/2010/09/blog-post_737.html
No comments:
Post a Comment