ഇന്ന്: വളരെ നല്ലൊരു കവിതയാണ്... ഓരോ വരികളിലും ഓരോ സത്യത്തെ വിളിച്ചു പറയാന്‍ ശ്രമിച്ചത് നന്നായിരിക്കുന്നു...
ശൂന്യത: കവിത ചെറുതാണ്, ആശയം വലുതാണ്....
കാത്തിരിക്കാം ഞാന്‍: കാത്തിരിപ്പിന്റെ സുഖം എന്നും നല്ലതല്ല.... വരികള്‍ നല്ലതാണ്...
Blog Address: http://neehaarabindhukkal.blogspot.com/
No comments:
Post a Comment