"സ്നേഹഗീതം" എന്നും വായനക്കാര്‍ക്ക് നല്ലൊരു വിഭവങ്ങളെ നല്‍കിയിട്ടുള്ളൂ.... ജീവിത വഴികളില്‍ കാണുന്ന കുറെ ചില കാഴ്ചകള്‍, ഓര്‍മ കുറിപ്പുകള്‍, സമകാലീക ചര്‍ച്ച വിവരണങ്ങള്‍... ഇങ്ങനെ ഒരുപാട് ഒരുപാട്.... ലേഖനങ്ങള്‍ വളരെ ചെറുതാണ്, എന്നാലും അതിലെ ആശയം/സത്യം വളരെ ചിന്തനീയമാണ്...
ഈ ബൂലോകത്ത് എന്നും നിറഞ്ഞു ഒഴുകട്ടെ ഈ സ്നേഹഗീതം...
ആശംസകള്‍!
Blog Address: http://jrjsnehageetham.blogspot.com/
No comments:
Post a Comment