Awaaz Do!

Tuesday, 14 September 2010

ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍ - ശ്രീ

പിള്ളേച്ചന്റെ കഥ കലക്കി.... തഞ്ചാവൂരിലെ താമസവിവരണവും, കൂടെ പിള്ളേച്ചന്റെ ശീലങ്ങളും വായിച്ചു ചിരിച്ചു... ബൂലോകത്ത് ഇനിയൊരു പ്രസ്ഥാനമാകട്ടെ....


ആശംസകള്‍

Blog Address: http://neermizhippookkal.blogspot.com/2010/09/njangalude-swantham-pillechan.html

1 comment:

ശ്രീ said...

വളരെ സന്തോഷം മാഷേ. നന്ദി.

[പിന്നെ, ഞങ്ങളുടെ ഈ പിള്ളേച്ചനെ ബൂലോക സുഹൃത്തുക്കള്‍ക്ക് പലര്‍ക്കും പണ്ടേ അറിയാം]