ആരെ പഴിക്കണം... മദ്യാസക്തിയുള്ള മനുഷ്യരെയോ,വില്‍ക്കുന്നവരെയോ, അതോ ഇത് നോക്ക് കുത്തികളായി കണ്ടു നില്‍കുന്ന സര്‍ക്കാരിനെയോ...
എത്രയെത്ര കുടുംബങ്ങള്‍ വഴിയാധാരമാകുന്നു? ഇടതായാലെന്താ വലതായാലെന്ത, സ്വന്തം കാര്യം സിന്ദാബാദ്.... അവരവര്‍ ഉണ്ടാകേണ്ടത് ഉണ്ടാകുമ്പോള്‍ ആസനത്തിലെ പൊടി തുടച്ചു മാറ്റി പൊക്കോളും....
ഇനി കുടിക്കുന്നവര്‍ കുറച്ചു ആലോചിക്കണം... ഒരു കുടുംബം തങ്ങളുടെ പുറകില്‍ ഉണ്ടെങ്കില്‍, അവര്‍ക്ക് താന്‍ ഇല്ലെങ്ങില്‍ വേറെ വഴിയുണ്ടോ എന്ന് ആലോചിക്കുക... ഇനിയെങ്കിലും....
Blog Address: http://entemalayalam1.blogspot.com/2010/09/blog-post.html
No comments:
Post a Comment