Awaaz Do!

Tuesday, 14 September 2010

പവന് പതിനയ്യായിരം രൂപയാ.... - പട്ടേപ്പാടം റാംജി

ഇന്നത്തെ അവസ്ഥയില്‍ കളഞ്ഞു പോയ മാല കിട്ടിയത് അറിഞ്ഞതില്‍ സന്തോഷം, കഥയില്‍ ആണെങ്കില്‍ പോലും ....

"അനുഭവം ഗുരു!" എങ്കിലും ഇന്നും സ്വര്‍ണ്ണ ഭ്രമത്തിന് ആര്‍ക്കും ഒരു കുറവും കാണുന്നില്ല....

റാംജി സാറിന്റെ ഓരോ കഥ വായിക്കുമ്പോഴും അത് മനസ്സില്‍ ചിത്രീകരിക്കാന്‍ കഴിയുന്നു.... അത് നല്ലൊരു അവതര ശൈലി കൊണ്ടാകാം.... പിടിച്ചു പറിക്കും മോഷണത്തിനും ഇന്ത്യയില്‍ മാത്രമേ ഇത്ര ലാവിഷ് ഉള്ളു എന്നാണ് തോന്നുന്നത്....

ആശംസകള്‍

Blog Address: http://pattepadamramji.blogspot.com/2010/09/blog-post.html

1 comment:

പട്ടേപ്പാടം റാംജി said...

പത്രം വായിച്ച് തുടങ്ങുന്നത് വരെ മാത്രമേ സംഭവം ഉള്ളു. മാല കിട്ടുന്നു എന്നത് എന്റെ ഒരാഗ്രഹം മാത്രം. കിട്ടിയിട്ടൊന്നും ഇല്ല.

ഇങ്ങിനെ കമന്റുകള്‍ ഇടുന്നത്തില്‍ ഒരു പുതുമ ഉണ്ട്. എന്റെ അഭിപ്രായം പറയുകയാണെങ്കില്‍ എല്ലാവരും ഇവിടെ എത്തണം എന്നില്ല. പിന്നെ ഇതുപോലെ മെയില്‍ ചെയ്ത് അറിയിക്കേണ്ട ഒരു ജോലി കൂടി കൂടുന്നു. എന്തായാലും പരീക്ഷണം നടക്കട്ടെ.
ആശംസകള്‍.