കവിത നന്നായി... ഇന്നത്തെ അവസ്ഥയെ വരച്ചു കാണിക്കുന്നു... പശുവിനു ഇപ്പോക്ക് പോയാല്‍ ഇനി പുല്ലിനു പകരം പ്ലാസ്റ്റിക് കൊടുക്കണം എന്നത് സത്യമാണ്..
പ്രകൃതിയെ രക്ഷിക്കാന്‍ നമ്മള്‍ മുന്നിട്ടു ഇറങ്ങിയാല്‍ നന്നായി.... അല്ലെങ്കില്‍ അനുഭവിക്കാം...
ഇന്ന് പശുവിനു എങ്കില്‍, നാളെ നമുക്കും.....
Blog Address: http://aneeshassan.blogspot.com/
ആശംസകള്‍
1 comment:
-:
Post a Comment