പ്രേമ രൂപം: പ്രേമത്തിന്റെ പതിവ് മുഖം വരച്ചു കാണുന്നു....പ്രണയമഴ വരികളില്‍ കാണുന്നു...
ഒരു തുള്ളി കണ്ണുനീര്‍: കരയുന്നതാരാണ് എന്നത് മുഴുവന്‍ വായിച്ചപ്പോഴാണ് മനസിലായത്....കരഞ്ഞതിന്റെ കാരണം വ്യക്തമല്ല....നല്ല വരികള്‍...
രണ്ടാമൂഴം: വരികള്‍ ഗദ്യരൂപത്തിലെങ്കിലും ആശയം കൊള്ളാം...
തിമിഗലങ്ങള്‍: നല്ല വരികള്‍.... മൌനം (നിശബ്ദദ) പലപ്പോഴും മുനയെക്കാള്‍ മൂര്‍ച്ചയുള്ളതാണ്....
ആശംസകള്‍
Blog Adress: http://neehaarabindhukkal.blogspot.com/
No comments:
Post a Comment