പ്രിയ കവിക്ക് കവിതകൊണ്ട് പൂച്ചെണ്ട് നല്‍കിയത് നന്നായി... നല്ല വരികള്‍...
മലയാളികള്‍ക്ക് എന്നും ഓര്‍ക്കാവുന്ന നല്ല നല്ല വരികള്‍ സൃഷ്‌ടിച്ച കുറുപ്പ് സാറിനു കുറച്ചു താമസിച്ചാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്...
"തൃശങ്കരന്മാര്‍, എം ടി , ഇപ്പോള്‍ ഓ എന്‍ വി സര്‍ "
അഭിമാനിക്കാം... മലയാളി എന്നാ നിലയില്‍....ഒപ്പം സാറിനു അഭിനന്ദനങ്ങളും
Blog Adress: http://pkkusumakumari.blogspot.com/
1 comment:
നന്ദി
Post a Comment