നൊമ്പരം എഴുത്തില്‍ പ്രതിഫലിക്കുന്നുണ്ട്... എഴുത്തിന്റെ ഭാഷയും വളരെ നല്ലതാണ്...
ആ സൌഹൃദത്തിന്റെ ആഴം ഇത്രയുള്ള സ്ഥിതിക്ക് അത് തിരിച്ചു വരും....
ഓര്‍മകള്‍ക്ക് മരണം ഇല്ലാലോ.... കളഞ്ഞതൊക്കെ തിരിച്ചു കിട്ടും, ഇന്നല്ലെങ്കില്‍ നാളെ....
ആശംസകള്‍!
Blog Address: http://lachuvitelokam.blogspot.com/2010/09/blog-post_25.html
1 comment:
ലക്ഷ്മിയുടെ ഈ കഥ വളരെ നന്നായിട്ടുണ്ട്. എനിക്ക് ഇഷ്ടമായി.
Post a Comment