തോമേട്ടന്‍: ഉറങ്ങുമ്പോള്‍ വണ്ടിയോട്ടിക്കണ്ടായിരുന്നു... സൂക്ഷിക്കണം...
മൊയ്തീന്‍ ഇക്ക: പുതിയ വിത്ത് ഇടാന്‍ മുമ്പേ അടുത്തുള്ള പഞ്ചായത്ത് ഓഫീസിലും ഹെല്‍ത്ത് ഇന്‍സ്പെക്ടറോടും കാര്യം അറിയിക്കാന്‍ പറയണം...
സുബി: അവന്‍ മിണ്ടിയും കളിച്ചും ഇരിക്കട്ടെ... പെണ്ണ് കെട്ടിയാല്‍ പഠിക്കും....
കാതര്‍: സൂക്ഷിക്കണം.... കന്നുകാലി പനി എളുപ്പം പിടിക്കും...
നല്ല രസകരമായ എഴുത്ത്... കാരക്ടര്‍ സ്കെച്ച് ആദ്യമേ പറഞ്ഞത് നന്നായി...
തുടരുക....ആശംസകള്‍....
Blog Address: http://ozhakkan.blogspot.com/2010/09/blog-post_27.html
No comments:
Post a Comment