സമകാലീക സംഭവങ്ങളെ കുറിച്ച് നല്ല വണ്ണം മനസിലാക്കി, അത് എഴുത്തിലൂടെ മറ്റുള്ളവര്‍ക്ക് പരിച്ചയപെടുത്തുക എന്നാ നല്ലൊരു പ്ലസ് പോയിന്റ് ശ്രീ.ജയരാജ് മുരുക്കുംപുഴയുടെ വിവരണങ്ങള്‍ വായിച്ചാല്‍ അറിയാം...
വളരെ നിസ്പക്ഷവും നീതിപൂര്‍ണ്ണവുമായ ഒരു അവലോകനം....
തുടരുക... ആശംസകള്‍
Blog Address: http://jrjsnehageetham.blogspot.com/2010/09/blog-post_22.html
1 comment:
pranavamjiyude ee vaakkukal vilamathikkatha angeekaramayi kanakkaakkunnu....... nandhi..........
Post a Comment