Awaaz Do!

Monday 27 September 2010

ഇറ്റിറ്റിപ്പുള്ള് - എന്‍ പ്രഭാകരന്‍

ശീര്‍ഷകമില്ലാതെ : വളരെ നല്ല ആശയം...ശീര്‍ഷകം ഇല്ലാതെ മനുഷ്യര്‍.. ശരിയാണ്...

നാല് കവിതകള്‍: വളരെ പ്രസക്തമായ ചിന്തകള്‍.നാല് കവിതകളും ഒരുപോലെ സുന്ദരം...

കല്ലാന്‍തട്ടുകാര്‍: നല്ല വരികള്‍....ഇവരുടെ ഇന്നത്തെ അവസ്ഥയാണ് ഇതും....

തുടരുക... ആശംസകള്‍!!


Blog Address: http://ittittippullu.blogspot.com/search/label/കവിത

1 comment:

കുസുമം ആര്‍ പുന്നപ്ര said...

വായിച്ചു. രാഷ്ട്രീയത്തില്‍ കൂടുതല്‍ പ്രതികരിയ്ക്കുന്നില്ല