കവിത വളരെ മനോഹരം.. കാത്തിരിപ്പു ഒരു സുഖമാണ്.. ഇഷ്ടപെട്ടവര്‍ക്ക് വേണ്ടിയെങ്കില്‍ അത് അതിലും സുഖം.. ഉറങ്ങുമ്പോഴും കണ്ണ് നിറഞ്ഞത് മനസ്സിലാക്കിയത് കൂടുതല്‍ ഇഷ്ടപ്പെട്ടു.. കാത്തിരിപ്പില്‍ കിട്ടുന്ന ഓര്‍മ്മകള്‍ എന്നും ഒരുപോലെ കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെ..
ആശംസകളോടെ...
Blog Address: http://neehaarabindhukkal.blogspot.com/2011/02/blog-post_17.html
ആശംസകളോടെ...
Blog Address: http://neehaarabindhukkal.blogspot.com/2011/02/blog-post_17.html
No comments:
Post a Comment