വായിച്ചു..രസിച്ചു...പറ്റിയ അമളിക്ക് മുണ്ട് ഇട്ടാലും മറയ്ക്കാന്‍ പറ്റില്ലല്ലോ.. എന്തായാലും ആ ഡോക്ടറെ സമ്മതിക്കണം, ഒന്നും പറയാതെ കേട്ടിരുന്നല്ലോ.. വായിച്ചിട്ട് ഒരു മിനിട്ടത്തേക്ക് ചിരി നിര്‍ത്തിയില്ല.. കെട്ട് ഇനിയും അഴിച്ചോളൂ, ഇതുപോലെ എത്ര എത്ര അല്ലെ? ആശംസകള്‍
Blog Address: http://vayady.blogspot.com/2011/03/blog-post_16.html
Blog Address: http://vayady.blogspot.com/2011/03/blog-post_16.html
No comments:
Post a Comment