>>രാജഭരണവും സ്വേച്ഛാധിപത്യ-പട്ടാള ഭരണവും നിലനിൽക്കുന്ന രാജ്യമാണെന്ന് തോന്നും <<
രാജഭരണം എന്തുകൊണ്ട് പരാമര്‍ശിച്ചു എന്നറിയില്ല.. തിരുവിതാംകൂര്‍ അങ്ങനെയായിരുന്നോ?
ഇന്നത്തെ കോടതി വിധികള്‍ പലതും ദൌര്‍ഭാഗ്യകരമാണ്... മനുഷ്യന് ആവശ്യമുള്ള എത്രയോ കാര്യങ്ങള്‍ക്കു കോടതി വിധികള്‍ വഴിതുറക്കുന്നില്ല.. എത്രയെത്ര കേസുകള്‍ ഇന്ന് പൊടിയടിച്ചു കിടക്കുന്നു? വല്ലതും പറഞ്ഞാല്‍ കോടതിയലക്ഷ്യവും.. രാഷ്ട്രീയകാരനാ എങ്കില്‍ തടി തപ്പാം.. പക്ഷെ സാധാരണ പൌരനായി പോയല്ലോ...ആരെയാ പഴിക്കെണ്ടേ?
ഇനി ഈ പറയുന്ന രാഷ്ട്രീയക്കാരില്‍ എത്ര സത്യാ പുണ്യവാളന്‍ മാരുണ്ട്. പേരിനു രണ്ടു കേസില്ലാതെ എന്താ രാഷ്ട്രീയം അല്ലെ? പൌരാവകാശം നില നിര്‍ത്തുക എന്നതാണോ ഈ നിയമ നിര്‍മാണത്തിന് പിന്നില്‍.. എങ്കില്‍ വളരെ നന്ന്..!
Blog Address: http://viswamanavikam.blogspot.com/2011/02/blog-post_09.html

No comments:
Post a Comment