കവിക്ക് കാറ്റിനോട് തോന്നുന്ന പ്രേമം കൊള്ളാം....വ്യത്യസ്തമായ ഒരു ചിന്തയാണ്...
നിഷ്കളങ്കത, അവതരണം നന്നായി....
ഇതുപോലെ കാറ്റുകള്‍ ഇനിയും വീശട്ടെ, ആയിരത്തിയൊന്നാം രാവില്‍...
ആശംസകള്‍
Blog Address: http://aneeshassan.blogspot.com/2010/10/blog-post.html#comments
സുഹൃത്തുക്കളുടെ ബ്ലോഗ് വായിച്ചിട്ട് എനിക്ക് തോന്നിയ കുറെ മണ്ടത്തരങ്ങള്‍ ഇവിടെ എഴുതുന്നു.... എതിര്‍പ്പുള്ളവര്‍ അറിയിക്കാന്‍ മടികണ്ടാ.... (Comments for my peers' posts... Any objections/suggessions, let me know...)
Awaaz Do!
Sunday, 3 October 2010
ശിക്കാരി - Abdul Jishad
ബൂലോകത്തെ ഇളക്കി മറിക്കുന്ന കണ്ണൂരാന്‍ എന്നാ വ്യക്തിയെ കുറിച്ചുള്ള വിവരണം കൊള്ളാം.... അഭിമുഖം നന്നായി....
"വരാം, വരാതിരിക്കാം.....വരുമെന്ന് പ്രതീക്ഷിക്കാം...."
എന്തായാലും ഉദ്ദിഷ്ട കാര്യം നടന്നു.... ഇനിയാരാണ് അടുത്ത suit ?
ആശംസകള്‍
Blog address: http://jishad-cronic.blogspot.com/
"വരാം, വരാതിരിക്കാം.....വരുമെന്ന് പ്രതീക്ഷിക്കാം...."
എന്തായാലും ഉദ്ദിഷ്ട കാര്യം നടന്നു.... ഇനിയാരാണ് അടുത്ത suit ?
ആശംസകള്‍
Blog address: http://jishad-cronic.blogspot.com/
അമ്മയും കുഞ്ഞും - ജയിംസ് സണ്ണി പാറ്റൂര്‍
വളരെ നല്ലൊരു കവിത....ചിന്തകള്‍ക്ക് നല്ലൊരു ഒഴുക്കുണ്ട്....ജീവിതയാത്രയില്‍ ഒരമ്മയ്ക്കും കുഞ്ഞിനും ഇടയില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും പറഞ്ഞിരിക്കുന്നു....മാതൃ സ്നേഹത്തിനു നല്ലൊരു കവിത എന്ന് തന്നെ പറയാം....
ആശംസകള്‍
Blog Address: http://kalochakal.blogspot.com/2010/10/blog-post.html
ആശംസകള്‍
Blog Address: http://kalochakal.blogspot.com/2010/10/blog-post.html
പ്രണയ നിലാവില്‍.... - വായാടി
ഗദ്യരൂപത്തില്‍ കവിത തോന്നുന്നെങ്കിലും ആശയം കൊള്ളാം....
ചെറിയ അഭിപ്രായം. മൂന്നാം പാദത്തില്‍ അവസാനത്തെ വരിയില്‍ "കാണാം" എന്ന് വേണ്ടാ... അത് കവിതയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു....
ഇടയ്ക്കിടെ ഇങ്ങനെ കവിതകള്‍ നിലാവായി ഉദിക്കുന്നതും കൊള്ളാം....
ആശംസകള്‍
Blog address: http://vayady.blogspot.com/2010/10/blog-post.html

Monday, 27 September 2010
ഇറ്റിറ്റിപ്പുള്ള് - എന്‍ പ്രഭാകരന്‍
ശീര്‍ഷകമില്ലാതെ : വളരെ നല്ല ആശയം...ശീര്‍ഷകം ഇല്ലാതെ മനുഷ്യര്‍.. ശരിയാണ്...
നാല് കവിതകള്‍: വളരെ പ്രസക്തമായ ചിന്തകള്‍.നാല് കവിതകളും ഒരുപോലെ സുന്ദരം...
കല്ലാന്‍തട്ടുകാര്‍: നല്ല വരികള്‍....ഇവരുടെ ഇന്നത്തെ അവസ്ഥയാണ് ഇതും....
തുടരുക... ആശംസകള്‍!!
Blog Address: http://ittittippullu.blogspot.com/search/label/à´à´µà´¿à´¤

അച്ഛനാവാന്‍’ കഴിയാതെ പോകുന്ന ‘അച്ഛന്മാര്‍’ - അനില്‍കുമാര്‍ സി. പി
വളരെ പ്രസക്തമായ ഒരു ലേഖനമാണ്... ഈ തിരിക്കിട്ട ജീവിതത്തില്‍ മനുഷ്യന്‍ പരക്കം പായുമ്പോള്‍ ഇതുപോലെ കുറെ മാനുഷ മൂല്യങ്ങള്‍ നഷ്ടപെടുതുന്നുണ്ട്... വിവര സാങ്കേതിക വിദ്യ എത്ര തന്നെ വളര്‍ന്നാലും, കുട്ടിക്ക് ഒരച്ഛന്റെ വാത്സല്യവും, ഊഷ്മളതയും അവര്‍ അടുത്ത് ഉണ്ടായാലേ അനുഭവിക്കാന്‍ കഴിയുകയുള്ളൂ...
നമ്മുടെ ഈ ലോകത്തില്‍ എന്തൊക്കെ തന്നെ യന്ത്ര വല്‍ക്കരിക്കപ്പെട്ടാലും, സ്നേഹം, വാത്സല്യം, ഇതുപോലുള്ള മൂല്യങ്ങള്‍ ജീവജാലങ്ങള്‍ക്ക് മാത്രമുള്ള കഴിവല്ലേ....??
തീര്‍ച്ചയായും ജീവിക്കാന്‍ പണം വേണം... പക്ഷെ അത് പുറം രാജ്യങ്ങളില്‍ നിന്ന് ഉണ്ടാക്കി വരുമ്പോള്‍, അപ്പോഴേക്കും ജീവിതം ഒരു വിധം തീര്‍ന്നിരിക്കും...
നല്ല ആശയം... തുടരുക... ആശംസകള്‍....
Blog Address: http://aaltharablogs.blogspot.com/2010/09/blog-post_13.html

ALOE VERA - Typist | എഴുത്തുകാരി
കറ്റാര്‍ വാഴയെ കുറിച്ച് നല്ലൊരു വിവരണമാണ് തന്നിട്ടുള്ളത്... നല്ല ഔഷദ മൂല്യമുള്ളതാണ് കറ്റാര്‍ വാഴ...
എന്തായാലും എഴുത്തുകാരിയുടെ "കണ്ടീഷന്‍ അപ്ലൈ" കൊള്ളാം....
ഞാന്‍ ഉപയോഗിച്ചിട്ടു പറയാം....
തുടരുക... ആശംസകള്‍
Blog Address: http://ezhuthulokam.blogspot.com/2010/09/aloe-vera.html
എന്തായാലും എഴുത്തുകാരിയുടെ "കണ്ടീഷന്‍ അപ്ലൈ" കൊള്ളാം....
ഞാന്‍ ഉപയോഗിച്ചിട്ടു പറയാം....
തുടരുക... ആശംസകള്‍
Blog Address: http://ezhuthulokam.blogspot.com/2010/09/aloe-vera.html
Subscribe to:
Posts (Atom)