ധരിത്രിയുടെ വിലാപം എന്ന കവിതയിലൂടെ മനുഷ്യര്‍ ഈ ഭൂമി മാതാവിനോട് ചെയ്യുന്ന കൊടും ക്രൂരതകള്‍ പ്രതിഫലിപ്പിച്ചത് വളരെ നന്നായി... കവിതയിലെ ഭാഷാപ്രയോഗങ്ങള്‍ പ്രത്യേകം അഭിനന്ദാര്‍ഹം..
ഇത് കണ്ടിട്ടെങ്കിലും നമ്മുടെ ജനതയുടെ കണ്ണ് തുറക്കപ്പെടുമോ? എങ്കില്‍ നന്ന്..
ഇരിക്കുന്ന മരകൊമ്പില്‍ വെട്ടുന്ന മനുഷ്യന്‍ എന്ന് താഴെ വീഴും എന്നത് കണ്ടറിയാം...
Blog Address: http://akkotungallur.blogspot.com/2010/12/blog-post.html
സുഹൃത്തുക്കളുടെ ബ്ലോഗ് വായിച്ചിട്ട് എനിക്ക് തോന്നിയ കുറെ മണ്ടത്തരങ്ങള്‍ ഇവിടെ എഴുതുന്നു.... എതിര്‍പ്പുള്ളവര്‍ അറിയിക്കാന്‍ മടികണ്ടാ.... (Comments for my peers' posts... Any objections/suggessions, let me know...)
Awaaz Do!
Showing posts with label Abdulkader kodungallur. Show all posts
Showing posts with label Abdulkader kodungallur. Show all posts
Tuesday, 7 December 2010
ധരിത്രീ വിലാപം - Abdulkader kodungallur
Tuesday, 23 November 2010
ബൂലോക മാലിക - Abdulkader kodungallur
വളരെ ചിന്തിക്കേണ്ട വിഷയമാണ്.. താങ്കളുടെ വിശകലനത്തോട് യോജിക്കുന്നു.. ഒരു ബ്ലോഗ് തുടങ്ങുമ്പോള്‍ തന്നെ അതിന്റെ സ്രഷ്ടാവ് അതിനു ലഭിക്കുന്ന പ്രതികരണം മനസ്സില്‍ കാണേണ്ടതുണ്ട്. മറിച്ച് പ്രതികരണം ഒരു പ്രഹരണമായി കാണുന്നവരാണ് എങ്കില്‍ ആ ബ്ലോഗ് ക്ഷണിക്കപ്പെട്ടവര്‍ക്കായി മാറ്റിവെക്കാം... ഇനി തെറ്റ് പറഞ്ഞു തരുന്നത് സ്വീകരിക്കുക അല്ല വേണ്ടാ എന്ന് വെയ്ക്കുക അത് അവരവരുടെ ഇഷ്ടം പോലെ, മറിച്ച് പ്രതികരിക്കരുത് എന്ന് പറയുന്നത് ശരിയല്ല... പബ്ലിക്കേഷന്‍ കാരുടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ട പലതും ഈ ബ്ലോഗുകളിലൂടെ നാം കാണുന്നു, തന്മൂലും അവരുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുന്നു.. തെറ്റുകുറ്റങ്ങള്‍ പറയുന്നവര്‍ ഇന്ന് വിരളം... അത് പറഞ്ഞാല്‍ അത് അംഗീകരിച്ചു മനസിലാക്കുന്നവര്‍ അതിലും ചിലര്‍... "ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ" എന്നാ ചൊല്ലിനു പിന്നെന്താ പ്രസക്തി?
ബ്ലോഗുലോകത്തിലൂടെ എത്രയോ സൌഹൃദങ്ങള്‍ ഇതിനകം എനിക്ക് ലഭിച്ചിരിക്കുന്നു... അതില്‍ എന്നെ തിരുത്തുന്നവരാണ് കൂടുതലും...മറിച്ചുള്ള അനുഭവങ്ങളും എത്രയോ... കമന്റുകള്‍ക്കു മാത്രം ഒരു ബ്ലോഗ് തുടങ്ങിയപ്പോള്‍ എത്രയോ പേര്‍ നിരുല്‍സാഹപ്പെടുതിയിരുന്നു... ഏതോ ഒരു വിരുതന്‍ "അസഭ്യ മഴ" പൊഴിയുകയും ചെയ്തു.... പക്ഷെ വീടും കുടിയും ഇല്ലാത്തത് (anonymous ) കൊണ്ട് അതിനു പ്രതികരിക്കാന്‍ നിന്നില്ല....
ഒരു നിരൂപണ സാഹിത്യകാരന്‍ മാത്രമാകാന്‍ എനിക്ക് സമയമായില്ല, എങ്കിലും എനിക്ക് തോന്നിയത് പറയുന്നു എന്ന് മാത്രം....
Blog Address: http://akkotungallur.blogspot.com/2010/11/blog-post.html

Tuesday, 5 October 2010
പ്രഭവ പര്‍വത്തില്‍ വിനീതനായി പ്രഭു - Abdulkader kodungallur
വളരെ നല്ലൊരു അനുഭവ കുറിപ്പാണ്... അല്‍ഷിമേഴ്സ് രോഗത്തെക്കുറിച്ച് വളരെ അധികം കേട്ടിട്ടില്ല....വളരെ സഹനശക്തിയും അര്‍പ്പണ മനോഭാവവും ഉള്ളവരെ ഇപ്പോള്‍ കിട്ടുക വളരെ പ്രയാസമാണ്....ഈശ്വരന്‍ യഥാര്‍ത്ഥത്തില്‍, അവരിലാണ് സ്ഥിതി ചെയ്യുന്നത്.... മറ്റുള്ളവരുടെ വേദന മനസിലാക്കാന്‍ ഉള്ളൊരു കഴിവ് എല്ലാവര്ക്കും ഉണ്ടായാല്‍ നന്ന്...
എഴുത്തിലെ ഭാഷ വളരെ നന്നായിട്ടുണ്ട്... ഇതുപോലെ കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് തല്കാലം നിര്‍ത്തുന്നു...
ആശംസകള്‍
Blog Address: http://akkotungallur.blogspot.com/2010/10/blog-post.html
എഴുത്തിലെ ഭാഷ വളരെ നന്നായിട്ടുണ്ട്... ഇതുപോലെ കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് തല്കാലം നിര്‍ത്തുന്നു...
ആശംസകള്‍
Blog Address: http://akkotungallur.blogspot.com/2010/10/blog-post.html
Subscribe to:
Posts (Atom)